"ജി എൽ പി എസ് കുറിച്യാർമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1934 കാലഘട്ടം അന്ന് കുറിച്ച്യാർമല എസ്റ്റേറ്റിന്റെ സുവർണ്ണ കാലഘട്ടം. ഓറഞ്ച് ,കാപ്പി ,ഏലം എന്നിവയാൽ സമ്പന്നം. ഇംഗ്ലീഷുകാരായിരുന്നു നടത്തിപ്പുകാർ. കന്നഡ ,തമിഴ് എന്നീ വിഭാഗക്കാരായിരുന്നു ബഹുഭൂരിപക്ഷം തൊഴിലാളികളും. കാലങ്ങൾക്കു ശേഷം കോട്ടയത്തുള്ള ചില മുതലാളിമാർക്ക് കൈമാറ്റം നടത്തുകയും മറ്റു ജില്ലകളിൽ നിന്നുള്ള തൊഴിലാളികളെയും ഉൾപ്പെടുത്തി വിപുലീകരിക്കുകയുണ്ടായി. തദവസരത്തിൽ തോട്ടം തൊഴിലാളികളുടെ കുട്ടികളെ ഉദ്ദേശിച്ഛ് ഒരു ദ്വിഭാഷാ (മലയാളം, തമിഴ് ) അദ്ധ്യാപകനെ നിയോഗിക്കുകയുണ്ടായി. വരൾച്ചയും പ്രകൃതിക്ഷോഭവും മൂലം കൃഷിനാശം സംഭവിച്ചു. അതോടെ തോട്ടം വീണ്ടും കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെ ഇവിടെ നിലനിന്നിരുന്ന അക്ഷരാഭ്യാസകളരിയും ഇല്ലാതെയായി .
 
{{PSchoolFrame/Pages}}
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226052" എന്ന താളിൽനിന്ന് ശേഖരിച്ചത്