"സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|St. John's LPS Amparanirappel}}
{{PSchoolFrame/Header}}{{prettyurl|St. John's LPS Amparanirappel}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= അമ്പാറനിരപ്പേൽ
|സ്ഥലപ്പേര്=അമ്പാറ നിരപ്പേൽ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്=32201  
|സ്കൂൾ കോഡ്=32201
| സ്ഥാപിതവർഷം=1916
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= അമ്പാറനിരപ്പേൽ പി ഒ<br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686578
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 8606942480
|യുഡൈസ് കോഡ്=32100201601
| സ്കൂൾ ഇമെയിൽ= srsanctafcc@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ഈരാറ്റുപേട്ട  
|സ്ഥാപിതവർഷം=1916
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=അമ്പാറ നിരപ്പേൽ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686578
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=srsanctafcc@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=ഈരാറ്റുപേട്ട
| ആൺകുട്ടികളുടെ എണ്ണം=15
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=17
|വാർഡ്=1
| വിദ്യാർത്ഥികളുടെ എണ്ണം=32
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=4    
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രധാന അദ്ധ്യാപകൻ=സിസ്‌റ്റർ.മേരി സെബാസ്റ്റൃൻ
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്= ബാബു തോട്ടത്തിൽ   
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| സ്കൂൾ ചിത്രം= 32201-school.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=33
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌ പ്ലാത്തോട്ടത്തിൽ
|എം.പി.ടി.. പ്രസിഡണ്ട്=പ്രീതി സുതീശ്
|സ്കൂൾ ചിത്രം=32201-school.png‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി സെന്റ് ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി സെന്റ് ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു
== ചരിത്രം ==
== ചരിത്രം ==

15:29, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ
വിലാസം
അമ്പാറ നിരപ്പേൽ

അമ്പാറ നിരപ്പേൽ പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽsrsanctafcc@gmail.com
കോഡുകൾ
സ്കൂൾ കോഡ്32201 (സമേതം)
യുഡൈസ് കോഡ്32100201601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ പ്ലാത്തോട്ടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി സുതീശ്
അവസാനം തിരുത്തിയത്
09-01-2022Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു

ചരിത്രം

വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്ഥപിതമായ സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . ആയിരത്തി തൊള്ളായിരത്തി പതിനാറിൽ ഒരു പ്രൈമറി വിദ്യാലയം അമ്പാറനിരപ്പേൽ പള്ളിയുടെ മാനേജ്മെന്റിൽ തുടങ്ങാനുള്ള അനുവാദം അന്നത്തെ ഗെവേർമെന്റൽ നിന്നും ലഭിച്ചു .ആയിരത്തി തൊള്ളായിരത്തി പതിനേഴു ജൂനിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ സെന്റ് ജോൺസ് എൽ പി സ്കൂൾ നിലവിൽ വന്നു . ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ അന്നത്തെ പള്ളിവികാരി ബഹുമാനപെട്ട ഇല്ലത്തുപറമ്പിലച്ചന്റെ വിദഗ്ദ്ധമായ മേൽ നോട്ടത്തിൽ സ്കൂൾ പണി പൂർത്തിയാക്കി . ആയിരത്തി തൊള്ളായിരത്തി നാൽപ്പതു വരെ ഗെവേണ്മെന്റു വക ഗ്രാന്റോ അദ്ധ്യാപകർക്ക് ശമ്പളമോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല .ത്യാഗമനസ്ക്കരായ നാട്ടുകാർ പിടിയരി പിരിച്ചും സംഭാവന നൽകിയും ആണ് സ്കൂൾ നിലനിർത്തിക്കൊണ്ടു പോന്നത് .ആയിരത്തി തൊള്ളായിരത്തി നാല്പത്തിഒന്പതു മുതൽ സ്കൂളിന്റെ ചുമതല ബഹുമാനപ്പെട്ട സിസ്റ്റർസീനെ ഏൽപ്പിക്കാനുള്ള തീരുമാനം സ്കൂളിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു .ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിൽ രജതജൂബിലിയും ആയിരത്തി തൊള്ളായിരത്തി അറുപത്തിഏഴിൽ സുവർണ്ണ ജൂബിലിയും രണ്ടായിരത്തി പതിനാറിൽ സ്കൂളിന്റെ ശതാബ്ധിയും പൂര്വ്വവിദ്യാര്ഥികളും നാട്ടുകാരും ചേർന്ന് സാഘോഷം കൊണ്ടാടുകയുണ്ടായി .ശതാബ്ദി ഫണ്ടുപയോഗിച്ചു കമ്പ്യൂട്ടർ ലാബും ഓഫീസ്റൂം നവീകരിക്കുകയുണ്ടായി .ഇപ്പോൾ ഇവിടെ എൽ കെ ജി മുതൽ നാലാംക്ലസ്സുവരെ അറുപതോളം കുട്ടികൾ പഠിക്കുന്നു .ആറു അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യം ലഭ്യമല്ല .

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .

സയൻസ് ലാബ്

ചെറിയ തോതിൽ ഉള്ള ഒരു സയൻസ് ലാബ് ഉണ്ട് .എങ്കിലും അത്യാവശ്യത്തിനു ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല .

ഐടി ലാബ്

കമ്പ്യൂട്ടർ ലാബ് ഉണ്ട് . 2 ലാപ് ടോപ്പും 1 പ്രോജെക്ടറും ലഭിച്ചു .

സ്കൂൾ ബസ്

കുട്ടികളുടെ യാത്രാസൗകര്യത്തിനു സ്കൂൾ ബസോ ,മറ്റു സൗകര്യങ്ങളോ ഇല്ല . 6 മാസത്തെ യാത്ര ചെലവ് ലഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ചെറിയതോതിലുള്ള ഒരു ജ്യവകൃഷിത്തോട്ടം സ്കൂളിനുണ്ട് .

സ്കൗട്ട് & ഗൈഡ്

സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല .

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

സിസ്റ്റർ അന്നക്കുട്ടി തോമസിന്റെ നേതൃത്വത്തിൽ എട്ടുകുട്ടികൾ അടങ്ങുന്ന സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു .

= ഗണിതശാസ്ത്ര ക്ലബ്

ശ്രീ ജോൺസ് എം ജോസിന്റെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .


സാമൂഹ്യശാസ്ത്രക്ലബ്

ശ്രീമതി ജോബിറ്റ് ജോസിന്റെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .

പരിസ്ഥിതി ക്ലബ്ബ്

സിസ്റ്റർ മേരി സെബാസ്റ്റിൻറെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു .


സ്മാർട്ട് എനർജി പ്രോഗ്രാം

സ്കൂളിലെ അധ്യാപകരായ ശ്രീമതി ജോബിറ്റ് ജോസ് , സിസ്റ്റർ അന്നക്കുട്ടി തോമസ് , സിസ്റ്റർ മേരി സെബാസ്റ്റ്യൻ , ശ്രീ ജോൺസ് എം ജോസ് എന്നിവരുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു .സ്പോക്കൺ ഇംഗ്ലീഷ്,ഡാൻസ് ക്ലാസ്, ജനറൽ കനൗലെഡ്ജ് ,സംഗീതം മുതലായവയ്ക്ക് പ്രേത്യകം പരിശീലനം നടത്തിവരുന്നു .

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

   1 . സിസ്റ്റർ മേരി സെബാസ്റ്റ്യൻ 
   2 . ശ്രീമതി  ജോബിറ്റ്  ജോസ് 
   3 . സിസ്റ്റർ  അന്നക്കുട്ടി തോമസ് 
   4 .  ശ്രീ ജോൺസ് എം ജോസ്

അനധ്യാപകർ

അനധ്യാപകർ ആരും സ്കൂളിൽ ഇല്ല

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ