"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകന്നേരം ഗൂഗിൾ മീറ്റിലൂടെ ക്ലാസ് ടീച്ചേഴ്സ് ആർട്‌സ് ക്ലബ്ബ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കന്നു.ക്ലാസ് സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നൽിവരുന്നു.ശ്രീ ജോഷി റ്റി.സി, സിസ്റ്റർ മോനിക്കാമ്മ തോമസ് എന്നിവർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു. | കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകന്നേരം ഗൂഗിൾ മീറ്റിലൂടെ ക്ലാസ് ടീച്ചേഴ്സ് ആർട്‌സ് ക്ലബ്ബ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കന്നു.ക്ലാസ് സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നൽിവരുന്നു.ശ്രീ ജോഷി റ്റി.സി, സിസ്റ്റർ മോനിക്കാമ്മ തോമസ് എന്നിവർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു. | ||
==ടാലന്റ് ഹബ്ബ്== | |||
ടാലന്റ് ഹബ്ബ് കലാതൽപ്പരരായ കുട്ടികൾക്ക് ലോക ഡോൺ സമയത്ത് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനു കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വരികയും നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു വരികയും ചെയ്യുന്നു. ചിത്രരചന, ഡെക്കോ പാഷ്, ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ്, ഗ്ലാസ് പെയിന്റിംഗ്, പാട്ട്, നാടൻ പാട്ട്, ലഘു വീഡിയോ നിർമ്മാണം തുടങ്ങിയവ കുട്ടികൾ ടാലന്റ് ഹബ്ബിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. കുട്ടികൾക്ക് പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും അധ്യാപകർ നൽകിവരുന്നു. | |||
14:58, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകന്നേരം ഗൂഗിൾ മീറ്റിലൂടെ ക്ലാസ് ടീച്ചേഴ്സ് ആർട്‌സ് ക്ലബ്ബ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കന്നു.ക്ലാസ് സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നൽിവരുന്നു.ശ്രീ ജോഷി റ്റി.സി, സിസ്റ്റർ മോനിക്കാമ്മ തോമസ് എന്നിവർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.
ടാലന്റ് ഹബ്ബ്
ടാലന്റ് ഹബ്ബ് കലാതൽപ്പരരായ കുട്ടികൾക്ക് ലോക ഡോൺ സമയത്ത് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനു കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വരികയും നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു വരികയും ചെയ്യുന്നു. ചിത്രരചന, ഡെക്കോ പാഷ്, ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ്, ഗ്ലാസ് പെയിന്റിംഗ്, പാട്ട്, നാടൻ പാട്ട്, ലഘു വീഡിയോ നിർമ്മാണം തുടങ്ങിയവ കുട്ടികൾ ടാലന്റ് ഹബ്ബിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. കുട്ടികൾക്ക് പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും അധ്യാപകർ നൽകിവരുന്നു.