ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് എര‌ുവ വെസ്റ്റ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എൽ പി സ്കൂൾ എര‌ുവ/ക്ലബ്ബുകൾ എന്ന താൾ ജി എൽ പി എസ് എര‌ുവ വെസ്റ്റ്/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ അപാകത മാറ്റുന്നതിന്.
36415 (സംവാദം | സംഭാവനകൾ)
clubs
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== ആരോഗ്യ ക്ലബ് ===
ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെയും, ആശ വർക്കറുടെയും നേതൃത്വത്തിൽ കോവിഡുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കൂടാതെ കായംകുളം സർക്കാർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ശ്രീപ്രസാദിന്റ നേതൃത്വത്തിൽ ശുചിത്വവുമായി ബന്ധപ്പെട്ട ക്ലാസുകൾ സംഘടിപ്പിച്ചു.
=== സയൻസ് ക്ലബ്ബ്‌ ===
സയൻസ് ക്ലബ്ബ്‌ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം കുട്ടികൾ തയ്യാറാക്കിയ ശാസ്ത്ര സംബന്ധമായ നിരവധി ഉൽപ്പന്നങ്ങളാൽ സാമ്പുഷ്ടമായിരുന്നു. പ്രസ്തുത ശാസ്ത്ര പ്രദർശനം ബഹു. എം. എൽ. എ ശ്രീമതി. യൂ. പ്രതിഭ ഉദ്ഘാടനം ചെയ്തു.
=== പരിസ്ഥിതി ക്ലബ്ബ്‌ ===
പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട് കുട്ടികൾ എല്ലാവരും തന്നെ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. ഇതിന്റെ ചിത്രങ്ങൾ സ്കൂളിന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ചിട്ടുണ്ട്

21:40, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആരോഗ്യ ക്ലബ്

ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെയും, ആശ വർക്കറുടെയും നേതൃത്വത്തിൽ കോവിഡുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കൂടാതെ കായംകുളം സർക്കാർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ശ്രീപ്രസാദിന്റ നേതൃത്വത്തിൽ ശുചിത്വവുമായി ബന്ധപ്പെട്ട ക്ലാസുകൾ സംഘടിപ്പിച്ചു.

സയൻസ് ക്ലബ്ബ്‌

സയൻസ് ക്ലബ്ബ്‌ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം കുട്ടികൾ തയ്യാറാക്കിയ ശാസ്ത്ര സംബന്ധമായ നിരവധി ഉൽപ്പന്നങ്ങളാൽ സാമ്പുഷ്ടമായിരുന്നു. പ്രസ്തുത ശാസ്ത്ര പ്രദർശനം ബഹു. എം. എൽ. എ ശ്രീമതി. യൂ. പ്രതിഭ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ക്ലബ്ബ്‌