"ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/പുത്തനറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ന്യൂ എൽ.പി.എസ്.വക്കം/അക്ഷരവൃക്ഷം/പുത്തനറിവ് എന്ന താൾ ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/പുത്തനറിവ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

19:34, 8 ജനുവരി 2022-നു നിലവിലുള്ള രൂപം

പുത്തനറിവ്


കോവിഡ് -19 എന്ന രോഗം
കൊറോണ എന്ന വൈറസ്
ഇതെല്ലാം പുത്തനറിവാണെ.
അത് മാരകമാണെന്നതും
വായുവിലൂടെ പകരുമെന്നതും
പുത്തനറിവാണെ.
മാസ്ക്, ഹാൻഡ്‌വാഷ്
പുറത്ത് പോയി വന്നാൽ
സോപ്പ് കൊണ്ട് കഴുകൽ
പ്രതിരോധത്തിൻ വഴിയാണേ
ഇതെല്ലാം പുത്തനറിവാണെ.
ഹസ്തദാനം വേണ്ടെന്നും
ഒരു മീറ്റർ അകലം
ശ്രദ്ധിക്കേണം ഇവയെല്ലാം
കൊറോണയെ പമ്പകടത്താം
നമുക്കൊറ്റക്കെട്ടായ്

 

ഫിദ. എൻ. എസ്
4 എ ന്യൂ എൽ.പി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 08/ 01/ 2022 >> രചനാവിഭാഗം - കവിത