കോവിഡ് -19 എന്ന രോഗം
കൊറോണ എന്ന വൈറസ്
ഇതെല്ലാം പുത്തനറിവാണെ.
അത് മാരകമാണെന്നതും
വായുവിലൂടെ പകരുമെന്നതും
പുത്തനറിവാണെ.
മാസ്ക്, ഹാൻഡ്‌വാഷ്
പുറത്ത് പോയി വന്നാൽ
സോപ്പ് കൊണ്ട് കഴുകൽ
പ്രതിരോധത്തിൻ വഴിയാണേ
ഇതെല്ലാം പുത്തനറിവാണെ.
ഹസ്തദാനം വേണ്ടെന്നും
ഒരു മീറ്റർ അകലം
ശ്രദ്ധിക്കേണം ഇവയെല്ലാം
കൊറോണയെ പമ്പകടത്താം
നമുക്കൊറ്റക്കെട്ടായ്