"സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{HSSchoolFrame/Pages}}
{{prettyurl|St. Judes H.S.S. Vellarikundu}}
{{prettyurl|St. Judes H.S.S. Vellarikundu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

22:44, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്
വിലാസം
വെള്ളരിക്കുണ്ട്

വെള്ളരിക്കുണ്ട് പി.ഒ,
,
671533
,
കാസറഗോഡ് ജില്ല
സ്ഥാപിതം30 - 06 - 1982
വിവരങ്ങൾ
ഫോൺ04672242421
ഇമെയിൽ12051vellarikundu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.മെൻഡലിൻ മാത്യു
പ്രധാന അദ്ധ്യാപകൻജസ്റ്റിൻ മാത്യു
അവസാനം തിരുത്തിയത്
07-01-2022Manojmachathi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാഞ്ഞങ്ങാടിന് ഏകദേശം 40 കിലോമീററ‌‌‌‌റ് കിഴക്കായി ബളാൽ പഞ്ചായത്തി‌‌‌‌‌ൽഈ സ്കൂള് സ്ഥിതി ചെയ്യുന്നു

ചരിത്രം

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കർഷകർ നിബിഡമായി അധിവ സിക്കുന്നസ്ഥ‍ലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കൾക്ക് വിദ്യ യ‍ഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാർസമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കു ണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെ യും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ൽ ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവർകളുടെ നേതൃത്തത്തിൽ അദ്ധാനശീലരും ത്യ‍ഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂൾ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ൽ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോർപ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയിൽ ‍അവർകളുടെ നേതൃത്തത്തിൽ 2000 ൽ ഹൈസ്കൂൾഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു . സയൻസ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസിൽ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയർ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,എൻ.സി. സി. റൂംഎന്നിവയുമുണ്ട്. ഹയർ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയൻസ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എ.ഡി.എസ്.യു
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ
  • എസ്.പി.സി
  • റെഡ് ക്രോസ്

മാനേജ്മെന്റ്

ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ.ജോർജ് വലിയമററം പിതാവാണ്. കോർപ്പറേററ് മാനേജരായി റവ. ഫാ. ജെയിംസ് ചെല്ലംകോട്ടും ലോക്കൽ മാനേജരായി വെരി. റവ. ഫാ. ആന്റണി തെക്കേമുറിയിൽ ചുമതലവഹിക്കിന്നു . . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ ജസ്റ്റിൻ മാത്യു ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഡോ.മെൻഡലിൻ മാത്യു എന്നിവരാ ണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

എ. വി. ജോർജ് 1982 - 1984
റവ. ഫാ. സി. ററി. വർക്കി എസ് ജെ 1984 - 1988
പി. ജെ. ജോസഫ് 1989 - 1998
കെ. എഫ്. ജോസഫ് 1998 - 2001
ഒ. ജെ. മാത്യു 2002 -2003
വി. സി. അഗസ്ററിൻ 2003 - 2005
വി. എ. ജോസഫ് 2005 - 2006
തോമസ് പി. ജെ 2006 - 2007
തോമസ് അബ്രാഹം 2007 - 2010
വർഗ്ഗീസ് കെ.കെ 2010 - 2012
മാത്യു സേവ്യർ 2012 - 2015

വഴികാട്ടി

  • കാഞ്ഞാങ്ങാട് നിന്ന് 40 കി.മി. അകലം

|} {{#multimaps:12.3646257,75.2895919 |zoom=13}}