"ഐ.എ.യു.പി.എസ്. വലിയപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18390-wiki (സംവാദം | സംഭാവനകൾ)
No edit summary
18390-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ഇർഷാദിയ എ യു പി സ്കൂളിൽ അറബി വാരാചരണത്തിന് പ്രൗഢോജ്വല പരിസമാപ്തി.''' ==
== '''ഇർഷാദിയ എ യു പി സ്കൂളിൽ അറബി വാരാചരണത്തിന് പ്രൗഢോജ്വല പരിസമാപ്തി.''' ==
ഡിസംബർ-18 ലോക അറബിക് ദിനത്തോടനുബന്ധിച്ച് ഇർഷാദിയ എ യു പി സ്കൂൾ അറബി ക്ലബ് ഡിസംബർ18 മുതൽ 25 വരെ  സംഘടിപ്പിച്ച അറബി ഭാഷ വാരാഘോഷത്തിന് പ്രൗഢോജ്വല പരിസമാപ്തി കുറിച്ചു.
ഭാഷയുടെ വൈവിധ്യത്തെ തൊട്ടറിയാനായി പത്തോളം മത്സരങ്ങൾ ,ഡോക്യുമെന്ററി പ്രദർശനങ്ങൾ,പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കപ്പെട്ടു, സമാപന ചടങ്ങിൽ ഹെഡ്മാസ്റ്റർ സതീഷ് ചന്ദ്രൻ സി,അജിത്ത് കുമാർ, ഷൈജ ജി, സമീന കെ എ ,രഹ്ന പി , ഉഷ പി, ബുഷ്റ സി  എന്നിവർ സംബന്ധിച്ചു
അറബി അധ്യാപകരായ മറിയുമ്മ കെ എ , ഷിബാസ് പി പി എന്നിവർ നേതൃത്വം നൽകി

== '''ഇർഷാദിയ എ യു പി സ്കൂളിൽ ആശംസ കാർഡുകളുയർത്തി ക്രിസ്തുമസ്, പുതുവത്സര  ദിനാഘോഷം സംഘടിപ്പിച്ചു.''' ==
== '''ഇർഷാദിയ എ യു പി സ്കൂളിൽ ആശംസ കാർഡുകളുയർത്തി ക്രിസ്തുമസ്, പുതുവത്സര  ദിനാഘോഷം സംഘടിപ്പിച്ചു.''' ==