"പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=ആരോഗ്യ പരിപാലനം | color= 5 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (SR.JESSY എന്ന ഉപയോക്താവ് പുന്നക്കുന്നം മെരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം എന്ന താൾ പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:50, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
ആരോഗ്യ പരിപാലനം
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവൂ.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. പ്രത്യേകിച്ചും കോവിഡ് 19 പടർന്നുപിടിച്ചിരിക്കുന്ന ഈ കാലം . ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയം. നാമെല്ലാവരും വീട്ടിനുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക. കൈയ്യും മുഖവും സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് പല പ്രാവിശ്യം വൃത്തിയായി കഴുകണം . ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക . ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം