"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉപതാൾ ടാഗ് ഉൾപ്പെടുത്തി |
charithram |
||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | 1960 വരെ നാലര ക്ലാസ്സ് നിലവിലുണ്ടായിരുന്നു. 1961- ൽ എൽ. പി. വിഭാഗം ഹൈസ്കൂളിൽ നിന്ന് വേറിട്ട് പ്രവർത്തനം ആരംഭിച്ചു. യിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.{{PVHSchoolFrame/Pages}} | ||
14:22, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1960 വരെ നാലര ക്ലാസ്സ് നിലവിലുണ്ടായിരുന്നു. 1961- ൽ എൽ. പി. വിഭാഗം ഹൈസ്കൂളിൽ നിന്ന് വേറിട്ട് പ്രവർത്തനം ആരംഭിച്ചു. യിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |