ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
VINAYAK B RAJU (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സൗകര്യങ്ങൾ
 
ഏതൊരു സമൂഹത്തിൻറയുംസാംസ്കാരിക സാമൂഹിക പുരോഗതി എന്ന് പറയുന്നത് ആ നാട്ടിലെ വിദ്യാഭ്യാസ സാഹചര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആണ്
 
സ്കൂളിൻറെ പ്രധാന കെട്ടിടത്തിന് മുൻവശത്തെ തറ ടൈൽ പാകി എല്ലാ ക്ലാസ് റൂമും ടൈൽസ് ഇട്ടു. എല്ലാ ക്ലാസിലും ഇലക്ട്രിക് ഫിറ്റിംഗുകൾ ഫാൻ കമ്പ്യൂട്ടർ റൂം ലൈബ്രററി ഡിജിറ്റൽ ക്ലാസ് റൂമുകളും എന്നിവയിൽ നവീകരിച്ച ഇരിപ്പിട സൗകര്യങ്ങൾ വിനോദത്തിനായി ഒരു പാർക്ക് പ്ലേ ഫോർഹെൽത്ത് എന്നിവ സജ്ജമാക്കി അധ്യയന വർഷം തുടക്കത്തിൽ തന്നെ സ്കൂളിൽ നടത്തേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തു. മാതൃഭാഷ മീഡിയത്തിൽ ഉള്ള പഠനത്തോടൊപ്പം ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഹിന്ദി പഠനത്തിനും പ്രത്യേകം പരിശീലനം നൽകിവരുന്നു കലാകായിക പ്രവൃത്തി പരിചയ പരിശീലനത്തിന് പൊതു വിജ്ഞാനത്തിലും പ്രത്യേക പരിശീലനം നൽകി വരുന്നു ഓരോ ദിവസവും വ്യത്യസ്തയാർന്ന കറികളിലൂടെ ഉച്ചഭക്ഷണം വൃത്തിയായി പാചകം ചെയ്ത് സ്കൂളിലെ എല്ലാ കുട്ടികൾക്കും നൽകുന്നു

14:22, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ