"സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:
1924  മാർച്ചുമാസം 2 - തീയതിയിലെ പൊതുയോഗ തീരുമാനപ്രകാരമാണ് ചീരാങ്കുഴി പുരയിടത്തിൽ പ്രൈമറി സ്കൂൾ പള്ളിപുരയിടത്തിലേക്കു മാറ്റി പണിയിച്ചത്.   
1924  മാർച്ചുമാസം 2 - തീയതിയിലെ പൊതുയോഗ തീരുമാനപ്രകാരമാണ് ചീരാങ്കുഴി പുരയിടത്തിൽ പ്രൈമറി സ്കൂൾ പള്ളിപുരയിടത്തിലേക്കു മാറ്റി പണിയിച്ചത്.   


'''[[സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]]''' കിഴക്കേക്കര ബഹു.യൗസേഫ് അച്ചൻ ആയിരുന്നു വികാരി. സർക്കാരിൽ നിന്നും അനുവാദം വാങ്ങി പിന്നീട് ചീരാൻകുഴിയിൽ തൊമ്മൻ കുര്യനിൽ നിന്നും മാനേജ്മെൻറ് പള്ളിയിലേക്ക് എഴുതി വാങ്ങി.
'''[[സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]]'''  
1968 ജൂണിൽ സെൻറ്‌ എഫ്രേം എൽ.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:20, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്
പ്രമാണം:31536-.jpg
വിലാസം
കിഴതടിയൂർ പി.ഒ.
,
കോട്ടയം ജില്ല
സ്ഥാപിതം1956
കോഡുകൾ
സ്കൂൾ കോഡ്31536 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
തദ്ദേശസ്വയംഭരണസ്ഥാപനംപാല മുൻസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ9
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലീന കെ. എ
പി.ടി.എ. പ്രസിഡണ്ട്ടിൻറു ടോണി
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ ബിനോയ്
അവസാനം തിരുത്തിയത്
07-01-202231536-HM



പാല പട്ടണത്തിൻ്റെ ഉച്ചിയിൽ കവീക്കുന്നിന് തിലകക്കുറിയായി, നാടിനു പൊൻപ്രഭ വിതറി , നിലകൊള്ളുന്ന സുന്ദര വിദ്യാലയമാണ് സെൻറ്‌ എഫ്രേംസ് യു. പി.സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1924 മാർച്ചുമാസം 2 - തീയതിയിലെ പൊതുയോഗ തീരുമാനപ്രകാരമാണ് ചീരാങ്കുഴി പുരയിടത്തിൽ പ്രൈമറി സ്കൂൾ പള്ളിപുരയിടത്തിലേക്കു മാറ്റി പണിയിച്ചത്.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

•കുടിവെള്ള സൗകര്യം •കളിസ്ഥലം •കമ്പ്യൂട്ടർ •അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേട്ടങ്ങൾ

♦സ്‌പോക്കൺ ഇംഗ്ലീഷ് കോച്ചിങ് ♦കമ്പ്യൂട്ടർ പരിശീലനം ♦കലാകായിക പരിശീലനം ♦പ്രവർത്തി പരിചയ പരിശീലനം ♦അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനം. ♦അടിസ്ഥാനഗണിതം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

വഴികാട്ടി