"കുറിച്ചി ഗവ.എച്ച്.ഡബ്ലു യുപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1945 സ്കൂൾ ഗവൺമെൻറ് ഏറ്റെടുക്കുകയും | ||
എൽപി സ്കൂളിൽ നിന്നും യുപി സ്കൂളായി മാറുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും പഠിച്ചുപോയവരിൽ ഡോക്ടർമാർ എൻജിനീയർമാർ അധ്യാപകർ ജനപ്രതിനിധികൾ രാഷ്ട്രീയ നേതാക്കൾ ശാസ്ത്രജ്ഞന്മാർ നയതന്ത്രജ്ഞന്മാർ കലാകാരന്മാർ എന്നിവർ ഉൾപ്പെടും. ഭൗതികസാഹചര്യങ്ങളിൽ വളരെയേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. | |||
അൺ എയ്ഡ്ഡ് സ്കൂളുകളുടെ കടന്നു കയറ്റം മൂലം കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ചങ്ങനാശ്ശേരി സബ് ജില്ലയിലെ ഗവൺമെൻറ് യുപി സ്കൂളുകളിൽ ഈ സ്കൂൾ ഒന്നാമതായി നിലകൊള്ളുന്നു. | |||