"എളന്തിക്കര ഹൈസ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}എറണാകുളം ജില്ലയുടെ  വടക്കു  പടിഞ്ഞാറതിർത്തിയിൽ  ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര  ഒരു ജനതയുടെ യഥാർത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുൻനിർത്തി യശഃശരീരനായ ഡോ: ചെറുകളത്തിൽ ശങ്കരൻ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം.  1948 ൽ എറണാകുളം ജില്ലയിലെ  വടക്കൻ പറവൂർ താലൂക്കിൽപ്പെട്ട വില്ലേജിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.  ആദ്യ ഹെഡ്മാസ്റ്റർ ചാക്കുണ്ണിയായിരുന്നു.  ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നു.  ആദ്യ എസ്.എസ്.എൽ.സി  ബാച്ച് 1953-ൽ  35  വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 1980 - ൽ പൊയ്യ, കൂഴൂർ, കുന്നുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, എന്നീ പഞ്ചായത്തുകളിൽ നിന്നായി  2147 കുട്ടികൾ ഹൈസ്‌ക്കളിൽ പഠിച്ചിരുന്നു.  ഈ അദ്ധ്യയന വർഷത്തിൽ (2017-2018) 688 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.  പാഠ്യേതര പ്രവർത്തനങ്ങലിൽ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്.
180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204118" എന്ന താളിൽനിന്ന് ശേഖരിച്ചത്