ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ്‌ പാനൂർക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35312 (സംവാദം | സംഭാവനകൾ)
2
35312 (സംവാദം | സംഭാവനകൾ)
(ചെ.) 35312 എന്ന ഉപയോക്താവ് ജി എൽ എസ് പി പാനൂർക്കര/ചരിത്രം എന്ന താൾ ജി എൽ പി എസ്‌ പാനൂർക്കര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:06, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാനൂർ  എന്ന തീരദേശ  ഗ്രാമത്തിന്റെ തിലകകുറിയായി നിൽക്കുന്ന വിദ്യാലയം ആണ് ഗവ  യൂ പി എസ്‌ പാനൂർക്കര. അറിവിന്റെ വാതായനങ്ങൾ തുറന്ന് അനേകം  പേരെ  വെളിച്ചത്തിലേക്കു കൈ  പിടിച്ചുയർത്തിയ വിദ്യാലയം  ആണ്  നമ്മുടെ സ്കൂൾ. സമൂഹത്തിന്റെ നാനാ തുറയിലേക്കും  കഴിവുള്ളവരെ സംഭാവന  ചെയ്ത  സ്കൂൾ ആണ്.ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2021 22അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ആറാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകു