"സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
ഇന്ന്  ഈ  വിദ്യാലയത്തിൽ  12 ഡിവിഷനുകൾ  മാത്രമെയുള്ളു .ഇതിനുള്ള  പ്രധാന  കാരണം  +2 ഇല്ലാത്തതാണ് . രണ്ടു  കോളനികളിൽ  നിന്നും  വരുന്ന  നിർധനനരായ  കുട്ടികളുടെ  ഏക  ആശ്രയം  ഈ  വിദ്യാലയമാണ് . ഈ  ഗ്രാമത്തിന്റെ  മുഖഛായ  മാറണമെങ്കിൽ  കൂടുതൽ  പഠന  സൌകര്യങ്ങൾ  ഇവിടെ  ഉണ്ടാകണം . S.S.L.C.യ്ക്ക്  എന്നും  നല്ല  വിജയശതമാനം  കൈവരിയ്ക്കാൻ  ഈ  വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട്   
ഇന്ന്  ഈ  വിദ്യാലയത്തിൽ  12 ഡിവിഷനുകൾ  മാത്രമെയുള്ളു .ഇതിനുള്ള  പ്രധാന  കാരണം  +2 ഇല്ലാത്തതാണ് . രണ്ടു  കോളനികളിൽ  നിന്നും  വരുന്ന  നിർധനനരായ  കുട്ടികളുടെ  ഏക  ആശ്രയം  ഈ  വിദ്യാലയമാണ് . ഈ  ഗ്രാമത്തിന്റെ  മുഖഛായ  മാറണമെങ്കിൽ  കൂടുതൽ  പഠന  സൌകര്യങ്ങൾ  ഇവിടെ  ഉണ്ടാകണം . S.S.L.C.യ്ക്ക്  എന്നും  നല്ല  വിജയശതമാനം  കൈവരിയ്ക്കാൻ  ഈ  വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട്   
ഈ  വർഷം  മുതൽ  ഇവിടെ  ഇംഗ്ളീഷ്  മീഡിയം  ക്ലാസുകൾ  ആരംഭിച്ചു . Management യും  p.t.a.യെയുടെയും,  നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവർത്തനം  മൂലം  ഈ  വിദ്യലയത്തിലെ  പ്രവർത്തനങ്ങൾ  വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു.  
ഈ  വർഷം  മുതൽ  ഇവിടെ  ഇംഗ്ളീഷ്  മീഡിയം  ക്ലാസുകൾ  ആരംഭിച്ചു . Management യും  p.t.a.യെയുടെയും,  നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവർത്തനം  മൂലം  ഈ  വിദ്യലയത്തിലെ  പ്രവർത്തനങ്ങൾ  വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു.  
കൂടുതൽ വായിക്കുക
കൂടുതൽ വായിക്കുകമുകുന്ദപുരം  താലൂക്കിൽ, ചാലക്കുടി  ബ്ലോക്കിൽ പ്പെട്ട  ഒരു  കൊച്ചുഗ്രാമമാണ്  വൈന്തല .കാടുകുറ്റി  പഞ്ചായത്തിലാണ്  ഈ  ഗ്രാമം  സ്ഥിതിചെയ്യുന്നത് . ചാലക്കുടി  പുഴ  ഈ  ഗ്രാമത്തെ  തഴുകിയുണർത്തുന്നു . പ്രക്രതി  സൌന്ദര്യം  കൊണ്ട്  അനുഗ്രഹീതമായ      ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ    മണ്ണ്, പവിത്രമായ  നാട്, ദൈവ  മനുഷ്യ  സംഗമം  നടന്ന  ഭൂമി, ദൈവം  മനുഷ്യരെ  വാർത്തെടുത്ത  പുണ്യഭൂമി, വി.ജോൺ  ബ്രിട്ടോ തന്റെ  കാലടികൾ  കൊണ്ട്  വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട  ചാവറയച്ചൻ  പുണ്യദീപം  തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ  മെനെഞ്ഞെടുത്ത  നാട് , കാലാകാലങ്ങളിൽ  പുണ്യ സംഗമം  നടന്ന  നാട് , ഇവിടെ  ആണ്  വൈന്തല  സെന്റ്  മേരീസ്ഹൈസ്ക്കൂൾ  സ്ഥിതി  ചെയ്യുന്നത്.

14:46, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അനേകായിരങ്ങൾക്ക് ആദ്യാക്ഷരം കുറിയ്ക്കാൻ അവസരമൊരുക്കിയ സെന്റ് മേരീസ്ഹൈസ്ക്കൂൾ ത്രിശ്ശുർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് വൈന്തല എന്ന കൊച്ചുഗ്രാമത്തിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പച്ചവിരിച്ച നെൽപ്പാടങ്ങളും, സസ്യശ്യാമളമായ തെങ്ങിൻ തോപ്പുകളും ഈ ഗ്രാമത്തിന്റെ ചാരുതയ്ക്ക് മിഴിവേകുന്നു.

കണിച്ചായി, പാനായി, വലിയവീട്ടിൽ എന്നീ മൂന്ന് കുടുംബക്കാർ 1896 -ൽ ഈ സ്ക്കൂൾ സ്ഥാപിച്ചു . ആദ്യ മാനേജരായി തെരെഞ്ഞെടുക്കപ്പെട്ടത് കണിച്ചായി ഇട്ടൂപ്പ് ചാക്കപ്പനെയാണ് . L.S.S വൈന്തല എന്ന പേരിൽ ആണ് ആദ്യം ഇത് അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് ഏഴാം ക്ലാസുവരെയായി.1945 -ൽ സമുദായം സ്കുൾ ഹൈസ്ക്കൂളായി അപ്പ്ഗ്രേഡായി ചെയ്യപ്പെട്ടു . എ.വരദരാജൻ മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ . ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ 1976-1977 വർഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും. ഇന്ന് ഈ വിദ്യാലയത്തിൽ 12 ഡിവിഷനുകൾ മാത്രമെയുള്ളു .ഇതിനുള്ള പ്രധാന കാരണം +2 ഇല്ലാത്തതാണ് . രണ്ടു കോളനികളിൽ നിന്നും വരുന്ന നിർധനനരായ കുട്ടികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ് . ഈ ഗ്രാമത്തിന്റെ മുഖഛായ മാറണമെങ്കിൽ കൂടുതൽ പഠന സൌകര്യങ്ങൾ ഇവിടെ ഉണ്ടാകണം . S.S.L.C.യ്ക്ക് എന്നും നല്ല വിജയശതമാനം കൈവരിയ്ക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് ഈ വർഷം മുതൽ ഇവിടെ ഇംഗ്ളീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു . Management യും p.t.a.യെയുടെയും, നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലം ഈ വിദ്യലയത്തിലെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കുകമുകുന്ദപുരം താലൂക്കിൽ, ചാലക്കുടി ബ്ലോക്കിൽ പ്പെട്ട ഒരു കൊച്ചുഗ്രാമമാണ് വൈന്തല .കാടുകുറ്റി പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . ചാലക്കുടി പുഴ ഈ ഗ്രാമത്തെ തഴുകിയുണർത്തുന്നു . പ്രക്രതി സൌന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ മണ്ണ്, പവിത്രമായ നാട്, ദൈവ മനുഷ്യ സംഗമം നടന്ന ഭൂമി, ദൈവം മനുഷ്യരെ വാർത്തെടുത്ത പുണ്യഭൂമി, വി.ജോൺ ബ്രിട്ടോ തന്റെ കാലടികൾ കൊണ്ട് വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട ചാവറയച്ചൻ പുണ്യദീപം തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ മെനെഞ്ഞെടുത്ത നാട് , കാലാകാലങ്ങളിൽ പുണ്യ സംഗമം നടന്ന നാട് , ഇവിടെ ആണ് വൈന്തല സെന്റ് മേരീസ്ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.