"ജി.എം.എൽ.പി.എസ് കുപ്രവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|G. M. L. P. S Kupravalli}}
{{prettyurl|G. M. L. P. S Kupravalli}}തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട്  ഉപജില്ലയിലെ പരൂർ എന്ന സ്ഥലത്തുള്ള  ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ .പി  സ്കൂൾ കുപ്രവള്ളി .പുന്നയൂർക്കുളം പഞ്ചായത്തിൽ വാർഡ് 9ലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
{{Infobox School
|സ്ഥലപ്പേര്=പരൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24210
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99470397
|യുഡൈസ് കോഡ്=32070305801
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പുന്നയൂർകുളം
|പിൻ കോഡ്=679561
|സ്കൂൾ ഫോൺ=9846147479
|സ്കൂൾ ഇമെയിൽ=gmlpskupravally@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർക്കുളം
|വാർഡ്=9
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഗുരുവായൂർ
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സരിത
|എം.പി.ടി.എ. പ്രസിഡണ്ട്=റമീസ
|സ്കൂൾ ചിത്രം=24210_GMLPS KUPRAVALLY.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഗുരുവായൂർ ക്ഷേത്രത്തില് നിന്നും 14 കി മി അകലെ പുന്നയൂർക്കുളം പഞ്ചായത്തിൽ വാർഡ് 9 ആറ്റുപുറം സെന്ററില് നിന്നും അര കി മി അകലെ പരൂര് ശിവ ക്ഷേത്രത്തിനടുത്താണ് ജി എം എല് പി സ്കൂള് സ്ഥിതി ചെയുന്നത്.
ചാവക്കാട് വിദ്യഭ്യാസജില്ലയിലെ പരൂർ എന്ന സ്ഥലത്തുള്ള ഒരു സ്ഥാപനമാണ് ഈ സ്കൂൾ
ഗുരുവായൂർ ക്ഷേത്രത്തില് നിന്നും 14 കി മി അകലെ പുന്നയൂർക്കുളം പഞ്ചായത്തിലെ ആറ്റുപുറം സെന്ററില് നിന്നും അര കി മി അകലെ പരൂര് ശിവ ക്ഷേത്രത്തിനടുത്താണ് ജി എം എല് പി സ്കൂള് സ്ഥിതി ചെയുന്നത്.


== ചരിത്രം ==
== ചരിത്രം ==

13:07, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട്  ഉപജില്ലയിലെ പരൂർ എന്ന സ്ഥലത്തുള്ള  ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ .പി  സ്കൂൾ കുപ്രവള്ളി .പുന്നയൂർക്കുളം പഞ്ചായത്തിൽ വാർഡ് 9ലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .

ഗുരുവായൂർ ക്ഷേത്രത്തില് നിന്നും 14 കി മി അകലെ പുന്നയൂർക്കുളം പഞ്ചായത്തിൽ വാർഡ് 9 ആറ്റുപുറം സെന്ററില് നിന്നും അര കി മി അകലെ പരൂര് ശിവ ക്ഷേത്രത്തിനടുത്താണ് ജി എം എല് പി സ്കൂള് സ്ഥിതി ചെയുന്നത്.

ചരിത്രം

1920 ല് കാലത്തുപറമ്പില് ശ്രീമതി തിത്ത ഹജ്ജുമ്മ ടീച്ചര് പരൂരിലെ തോട്ടക്കാടന് എന്ന വീട്ടുകാരുടെ കയ്യാലയില് സ്കൂൾ ആരംഭിച്ചു. 1927 ഫെബ്രുവരി 1 നാണ് സര്ക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഒമ്പത് അര സെന്റ് സ്ഥലത്തു സ്ഥിതിചെയുന്ന ഓടിട്ട കെട്ടിടത്തില് ആയിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങൾ

ഒമ്പത് അര സെന്റ് സ്ഥലതാണ് സ്ഥിതിചെയുന്നത്‌. പ്രി പ്രൈമറി അടക്കം 5 ക്ലാസ് മുറികളും ഓഫീസ് മുറിയും ഒറ്റ ഹാളില് ആണ് ഉള്ളത്. അതിനോട് ചേര്ന്നു അടുക്കളയും സ്റ്റോർ മുറിയും ഒരു ടോയ്ലറ്റും ഉണ്ട്. തൊട്ടുപിന്നിലായി ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ഉള്ള ടോയ്ലറ്റും ഉണ്ട്.കൂടാതെ ഭിന്നശേഷിക്കാര്ക്ക് വേണ്ടി ഒരു ടോയ്ലറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവര്ത്തനം

മുൻ സാരഥികൾ

സി വി മോളി, കെ ജെ ഓമന, ഉ വി സുമ, ടി ഗീത, ഇ പി ഡേവിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സൈതുട്ടി റിട്ട. പ്രൊ എം ഇ എസ് കോളേജ് പൊന്നാനി

അഹമ്മദ് റിട്ട. അറബിക് ടീച്ചര്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6733°,76.006353°|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_കുപ്രവള്ളി&oldid=1197971" എന്ന താളിൽനിന്ന് ശേഖരിച്ചത്