"എസ്.റ്റി.എച്ച്.എസ് പുന്നയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ കഞ്ഞിക്കുഴിയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളിയുടെ കീഴിൽ 1984 ൽ പുന്നയാർ സെൻറ്തോമസ് ഹൈസ്കൂൾ സ്ഥാപിതമായി.റവ.ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ ആയിരുന്നു പ്രഥമ മാനേജർ.1990 ൽ സ്കൂൾ കോതമംഗലം രൂപത ഏജൻസിക്ക് കൈ മാറി.ഇപ്പോൾ ഇടുക്കിരൂപത വിഗ്യാഭ്യാസ ഏജൻസിയുടെ കീഴിൽപ്രവർത്തിക്കുന്നു.

12:56, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ കഞ്ഞിക്കുഴിയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളിയുടെ കീഴിൽ 1984 ൽ പുന്നയാർ സെൻറ്തോമസ് ഹൈസ്കൂൾ സ്ഥാപിതമായി.റവ.ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ ആയിരുന്നു പ്രഥമ മാനേജർ.1990 ൽ സ്കൂൾ കോതമംഗലം രൂപത ഏജൻസിക്ക് കൈ മാറി.ഇപ്പോൾ ഇടുക്കിരൂപത വിഗ്യാഭ്യാസ ഏജൻസിയുടെ കീഴിൽപ്രവർത്തിക്കുന്നു.