"ജി എൽ പി എസ് ചുള്ളിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 90 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. 150രൂപ വാർഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവർത്തിച്ചിരുന്നത്.1937-ൽ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. 1957-ൽ കേരള സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും, 1962 -ൽകേരളസർക്കാർ വിദ്യഭ്യാസ നയമനുസരിച്ച് എൽ.പി, യു.പി, എച്ച്.എസ്.എ. എന്നിങ്ങനെ വേർതിരിക്കുകയും, അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. 1984-ൽ കുറുക്കൻ കുന്ന് എന്ന സ്ഥലത്ത് ചൂരാലിൽ വർഗീസ്, ചെറുപുറം മത്തായി എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമിച്ചു. 60% പട്ടിക വർഗ്ഗ വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം |
12:53, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 90 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. 150രൂപ വാർഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവർത്തിച്ചിരുന്നത്.1937-ൽ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. 1957-ൽ കേരള സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും, 1962 -ൽകേരളസർക്കാർ വിദ്യഭ്യാസ നയമനുസരിച്ച് എൽ.പി, യു.പി, എച്ച്.എസ്.എ. എന്നിങ്ങനെ വേർതിരിക്കുകയും, അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. 1984-ൽ കുറുക്കൻ കുന്ന് എന്ന സ്ഥലത്ത് ചൂരാലിൽ വർഗീസ്, ചെറുപുറം മത്തായി എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമിച്ചു. 60% പട്ടിക വർഗ്ഗ വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം