"സഹായം/സംശയനിവാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
No edit summary |
(→FAQs) |
||
വരി 20: | വരി 20: | ||
|- | |- | ||
|2 | |2 | ||
|ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല് ടിൽഡ ( '''<big>~</big>''' ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല | |എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല് ടിൽഡ ( '''<big>~</big>''' ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല | ||
|'''ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക''' (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക | |'''ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക''' (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക | ||
|[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം#ഇമെയിൽ സ്ഥിരീകരണം|ഇവിടെ]] | |[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം#ഇമെയിൽ സ്ഥിരീകരണം|ഇവിടെ]] |
07:16, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
- പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
- പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
- ക്രമീകരണങ്ങൾ എന്ന കണ്ണിയിൽ ഉപയോക്താവിനു് സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്താനാകും.
- ഇമെയിൽവിലാസം കൃത്യമായിരിക്കണം, അല്ലാത്തപക്ഷം പിന്നീട് ലോഗിൻ പ്രശ്നങ്ങളുണ്ടാവാം.
- ലോഗിൻ ചെയ്തശേഷം താഴെപ്പറയുന്ന ക്രമീകരണങ്ങൾ ചെയ്യുക.
FAQs
ക്രമനമ്പർ | ഉപയോക്താവിന് തിരുത്തലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ | പരിഹാരം പരീക്ഷിച്ചുനോക്കാവുന്നത് | സഹായതാളിലേക്കുള്ല കണ്ണി |
---|---|---|---|
1 | ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല | ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയ്ൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ചിലപ്പോൾ മെയിൽ Spam പോലുള്ള കണ്ണിയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ മെയിൽ സ്ഥിരീകരിക്കാനുള്ള കണ്ണിയിൽ ക്ലിക്ക് ചെയ്ത് ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക. | ഇവിടെ |
2 | എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല് ടിൽഡ ( ~ ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല | ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക | ഇവിടെ |
3 | ലോഗിൻ ചെയ്തു. മൂലരൂപം തിരുത്താനാവുന്നുണ്ട്, എന്നിട്ടും കണ്ടുതിരുത്തൽ സൗകര്യം ലഭിക്കുന്നില്ല | താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ക്രമീകരണം വരുത്തുക. ഇതിന്
ക്രമീകരണങ്ങൾ ==> തിരുത്തൽ ==> എഡിറ്റർ ==> കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. എന്നതിന് ടിക് മാർക്ക് നൽകുക |
ഇവിടെ |
4 | ചിത്രം അപ്ലോഡ് ചെയ്യാനാവുന്നുണ്ട്, പക്ഷേ, കാറ്റഗറി ചേർക്കാൻ സാധിക്കുന്നില്ല. | താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.
ക്രമീകരണങ്ങൾ ==> ഗാഡ്ജറ്റ് ==> എഡിറ്റിങ്ങ് ==> ഹോട്ട്കാറ്റ്, താളുകളുടെ വർഗ്ഗീകരണം എളുപ്പത്തിലാക്കുന്നു എന്നതിന് ടിക് മാർക്ക് നൽകുക |
ഇവിടെ |
ഇമെയിൽ സ്ഥിരീകരണം
.