"ഗവ. എച്ച് എസ് എസ് പനമരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15061 (സംവാദം | സംഭാവനകൾ)
കോട്ടക്കുന്ന് ​എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂൾ സ്
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കോട്ടക്കുന്ന് ​എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകൾ ഇന്നുമിവിടെ കാണാം. തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയതും ഇവിടെ വച്ചാ​ണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.സമരങ്ങൾ തീർത്ത വീറും വാശിയും പനമരത്തിന്റെ പ്രവർത്തനങ്ങളിൾ കാണാം.
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പനമരം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്