"ജി എൽ പി എസ് വിളമ്പുകണ്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) '{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
ഭൗതിക സാഹചര്യങ്ങൾ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} '''ഭൗതികസൗകര്യങ്ങൾ''' | ||
പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 8 ക്ലാസ് മുറികളും ഉണ്ട്.രണ്ട് ക്ലാസ് മുറികൾ പ്രവർത്തിപ്പിക്കത്തക്ക വിധത്തിൽ ഒരു ഹാളും ഉണ്ട്.ബഹു.മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ഒ ആർ കേളു അവർകൾ അനുവദിച്ച ഇരു നില കെട്ടിടത്തിൻറെ പണി പൂർത്തിയായി വരുന്നു. | |||