"ഗവ. എച്ച് എസ് കുപ്പാടി/ തിങ്കവന്ത് /കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുപ്പാടി/ തിങ്കവന്ത് /കൂടുതൽ അറിയാൻ (മൂലരൂപം കാണുക)
12:26, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022തിങ്കവന്ത് തെറ്റുകൾ തിരുത്തി
(തിങ്കവന്ത് കൂടുതൽ അറിയാൻ ചേർത്തു) |
(തിങ്കവന്ത് തെറ്റുകൾ തിരുത്തി) |
||
വരി 1: | വരി 1: | ||
ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി 2016-17 വർഷം മുതൽ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയാണ് തിങ്കവന്ത് .പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2017 ഒക്ടോബർ 25 ന് ബഹുമാന്യനായ മുൻ സിപ്പൽ ചെയർമാൻ സി.കെ സഹദേവൻ നിർവ്വഹിച്ചു.തുടർന്ന് പദ്ധതിക്ക് മുൻസിപ്പാലിറ്റിയുടെ അംഗീകാരവും സഹായവും ലഭിച്ചു. | |||
പ്രവർത്തനങ്ങൾ | |||
1. സമ്പൂർണ ഗൃഹസന്ദർശന പരിപാടി | |||
2.തനത് കലകളും ഭാഷയും പരിപാലിച്ചുകൊണ്ട് ചീനം കലാ പരിശീലനം . | |||
3. തൊഴിൽ പരിശീലനങ്ങൾ | |||
4. കായിക പരിശീലനം | |||
5. SSLC ക്ക് ശേഷവും കരുതൽ | |||
6.പ0ന യാത്രകൾ | |||
7. IT പരിശീലനങ്ങൾ |