"എഫ്.എച്ച്.എസ് മ്ലാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എഫ്.എച്ച്.എസ് മ്ളാമല എന്ന താൾ എഫ്.എച്ച്.എസ് മ്ലാമല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
No edit summary
വരി 55: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ചാക്കോ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ചാക്കോ
|സ്കൂൾ ചിത്രം=30035 Schoolphoto.JPG
|സ്കൂൾ ചിത്രം=30035 Schoolphoto.JPG
|size=350px
|size=320px
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 166: വരി 166:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
9.579084, 77.080078
9.579084, 77.080078
</googlemap>
</googlem
 
<!--visbot  verified-chils->-->
<!--visbot  verified-chils->

22:05, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എഫ്.എച്ച്.എസ് മ്ലാമല
വിലാസം
മ്ലാമല

തേങ്ങാക്കൽ പി.ഒ.
,
ഇടുക്കി ജില്ല 685533
,
ഇടുക്കി ജില്ല
സ്ഥാപിതം4 - 6 - 1954
വിവരങ്ങൾ
ഫോൺ04869 258203
ഇമെയിൽfhsmlamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്30035 (സമേതം)
യുഡൈസ് കോഡ്32090600501
വിക്കിഡാറ്റQ64615956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ടിപ്പെരിയാർ പഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ427
പെൺകുട്ടികൾ440
ആകെ വിദ്യാർത്ഥികൾ867
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ്കുട്ടി കെ.എം
പി.ടി.എ. പ്രസിഡണ്ട്ബെന്നി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ചാക്കോ
അവസാനം തിരുത്തിയത്
04-01-2022Shijukdas
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ദൈവത്തിന്റെ സ്വ്ന്തം നാടായ കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ പറുദീസയായ കട്ടപ്പനയുടെയും ലോകവിനോദസഞ്ചാരകേന്ദ്രമായ തേക്കടിയുടെയും നടുവിൽ തേയിലക്കാടുകളുടെ നടുവിൽ മനോഹരിയായ പെരിയാറിന്റെ തിരത്ത് പ്രൗഢഗംഭീരയായി തലയുയർത്തി നിൽക്കുന്ന മ്ലാമല ഫാത്തിമാ ഹൈസ്ക്കൂൾ

ചരിത്രം

1952-ല് ഒരു ലോവർ പ്രൈമറി എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1958-ൽ ഇത് ഒരു യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. പിന്നീട് 1952-ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തി.1978-ൽ ഒന്നാംക്ലാസ്സുമുതൽ 7-ക്ലാസ്സുവരെ തമിഴ് മീഡിയവും പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 37ക്ലാസ് മുറികളും ഒരു കംപ്യൂട്ടർ ലാബുമുണ്ട്. ലാബിൽ 9 കംപ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ .സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
*നേർക്കാഴ്ച

മാനേജ്മെന്റ്

കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ‍ റവ.ഫാ. തോമസ് ഈറ്റോലിൽ ആണ്. റവ. ഫാ. ബിനോദ് പൂവത്തിങ്കൽ ‍ ലോക്കൽ മാനേജറും പ്രഥമാധ്യാപൻ ശ്രി ടോം പ്രസാദ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബിഷപ്പ് മാർ മത്തായി കൊച്ചുപറമ്പിൽ.

വഴികാട്ടി

1954- 60 ശ്രീ.കെ.എം മത്തായി
1960- 61 സി.മേരിക്കുട്ടി
1961- 66 സി.അമ്മിണിക്കുട്ടി ജോസ്
1966–93 സി. ട്രീസാ പുളിക്കൽ
193 - 95 സി.സലേഷ്യ
1995 - 98 സി,ലിസ്യു
1998 - 99 ശ്രീമതി. അന്നമ്മ
1999- 01 ശ്രീ. മാത്യു ആന്റണി
2001 - 02 ശ്രീ. സി.എ ആന്റണി
2002 - 03 ശ്രീ. ബേബി സെബാസ്റ്റ്യൻ
2003 - 04 ശ്രീംതി.ചെറുപുഷ്പം
2004 - 06 ശ്രീ. ചാക്കപ്പൻ
2006 - 07 ശ്രീ. ബേബി ജോസഫ്
2007 - 08 ശ്രീ. കെ. സി. ജോസഫ്
2009 - 10 ശ്രീമതി.മേരി ജറോം
2011 - 13 ശ്രീ.ടോം പ്രസാദ്
2014 - 15 ശ്രീമതി.ആൻസി കുര്യൻ
2016 - 18 സി.മേരിക്കുട്ടി
2019 ശ്രീ.ജോസഫ് ജോൺ

<googlemap version="0.9" lat="9.838979" lon="77.173462" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.579084, 77.080078 </googlem

"https://schoolwiki.in/index.php?title=എഫ്.എച്ച്.എസ്_മ്ലാമല&oldid=1185145" എന്ന താളിൽനിന്ന് ശേഖരിച്ചത്