"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കഴിഞ്ഞ നൂറ്റാണ്ടിൻെറ ആരംഭത്തിൽ ഉളളനാട്ടിൽ മൂന്ന് പ്രൈമറി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു.1916-ൽഉളളനാട് സൗത്ത് പ്രൈമറി സ്കൂളും 1917-ൽ ഉളളനാട് വെസ്ററ് പ്രൈമറി സ്കൂളും 1918- ഉളളനാട് നോർത്ത് പ്രൈമറി സ്കൂളും സ്ഥാപിതമായി. നാട്ടുകാരുടെ സഹകരണത്തോടുകൂടി വ്യക്തി മാനേജമെൻെറുകളാണ് ഈ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. ഇവയിൽ നോർത്ത് പ്രൈമറി സ്കൂളുംഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമായി പഴയപളളിയുടെ വടക്കുവശത്തുളള ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. | ||
19:53, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കഴിഞ്ഞ നൂറ്റാണ്ടിൻെറ ആരംഭത്തിൽ ഉളളനാട്ടിൽ മൂന്ന് പ്രൈമറി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു.1916-ൽഉളളനാട് സൗത്ത് പ്രൈമറി സ്കൂളും 1917-ൽ ഉളളനാട് വെസ്ററ് പ്രൈമറി സ്കൂളും 1918- ഉളളനാട് നോർത്ത് പ്രൈമറി സ്കൂളും സ്ഥാപിതമായി. നാട്ടുകാരുടെ സഹകരണത്തോടുകൂടി വ്യക്തി മാനേജമെൻെറുകളാണ് ഈ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. ഇവയിൽ നോർത്ത് പ്രൈമറി സ്കൂളുംഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമായി പഴയപളളിയുടെ വടക്കുവശത്തുളള ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.