"കോട്ടൂർ എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|KOTTUR AUPS}} | {{prettyurl|KOTTUR AUPS}} | ||
{{Infobox AEOSchool | {{Infobox AEOSchool |
11:52, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടൂർ എ യൂ പി എസ് | |
---|---|
പ്രമാണം:47647 | |
വിലാസം | |
കോട്ടൂർ കോട്ടൂർ , 673614 | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0496265210 |
ഇമെയിൽ | .kotturaupschool@gmail.com |
വെബ്‍സൈറ്റ് | kotturaupschool.in |
കോഡുകൾ | |
സ്കൂൾ കോഡ് | 47653 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജ |
അവസാനം തിരുത്തിയത് | |
02-01-2022 | Bmbiju |
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് സാധാരണക്കാരന് പ്രൈമറി വിദ്യാഭ്യാസംപോലും ഒരു സ്വപ്നമായിരുന്നകാലത്തായിരുന്നു ഈ സരസ്വതീക്ഷേത്രത്തിൻറെ തുടക്കം.മഹാനായ ശ്രീ.കോണിക്കോത്ത് പി.ചാത്തുവ്യൈർ 1921 ൽ മൂലാട് ആരംഭിച്ച ഹയർ എലിമൻററി വിദ്യാലയമാണ് 1933 ൽ കോട്ടൂർ ഹയർ എലിമൻററി വിദ്യാലയമായത്. മൂലാട്എൽ പി സ്കൂൾ ഹയർ എലിമൻററിയായപ്പോൾ എൽ.പി വിഭാഗം മൂലാട് നിലനിർത്തുകയും യു.പി വീഭാഗം കോട്ടൂരിലേക്കുമാറ്റുകയും ചെയ്തു. കണ്ടങ്ങൽ കേളുമാസ്ററർ നടത്തിയിരുന്ന കോട്ടൂർ എൽ.പി സ്കൂൾ ചാത്തുവ്യൈർ വിലയ്ക്കുവാങ്ങുകയും ഒന്നാതരം മുതൽ എട്ടാംതരം വരെയുള്ള കോട്ടൂർ ഹയർ എലിമൻററി സ്കൂളിന് 1933 ൽ രൂപം കൊടുക്കുകയും ചെയ്തു.56 ആൺകുട്ടികളും 7പെൺകുട്ടികളുമടക്കം 63 കുട്ടികളായിരുന്നു തുടക്കത്തിൽ.ഇന്നത്തെ കോട്ടൂർ.കായണ്ണ,നടുവണ്ണൂർ,ഉള്ളിയേരി,കൂരച്ചുണ്ട്-പഞ്ചായത്തുകളിലെല്ലാംകൂടിയുള്ള ഒരു ഹയർ എലിമൻററിസ്കൂളായിരുന്നു ഇത്. പില്ക്കാലത്ത് മലയാള സാഹിത്യത്തിൽ പ്രസിദ്ധരായ എൻ.എൻ.കക്കാട്,എ.പി.പി.നന്പൂതിരി,ചെറുവത്ത് ബാലകൃഷ്ണൻനായർ തുടങ്ങിയവർ ഈ കാലഘട്ടത്തിൽ ഇവിടെ വിദ്യാർത്ഥികളായിരുന്നു. വിദ്യാലയത്തിൻറെ ആരംഭകാലത്തുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കംകൊണ്ടു ജീർണ്ണിച്ചിരുന്നു.പീന്നീട് ആധുനിക സൗകര്യങ്ങളോട് കൂടിയ കോൺക്രീറ്റ് ഇരുനിലകെട്ടിടവും ഓപ്പൺ എയർ ഓഡീറ്റോറിയവും നിർമ്മിച്ചു.
ഭൗതികസൗകരൃങ്ങൾ
വൃത്തിയുളള, എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള റൂമുകളാണ് ഇന്നാവശ്യം.2015-2016 വർഷത്തിൽ ഒന്നാം ക്ലാസിനു വേണ്ടി ഇത്തരം ഒരു ക്ലാസ് ഒരുക്കി. ഇനി മാനേജർ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ എല്ലാ ക്ലാസ്സുകളും ഹൈടക്ക് ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മെച്ചപ്പെട്ട യാത്ര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മാനേജർ സ്കൂളിന് പുതിയ ബസ് നല്കി. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അതിന്റെ ദൈനംദിന ചെലവ് വഹിക്കുന്നു.കൂടാതെ രക്ഷിതാക്കൾ മാത്രം ഒരുക്കിയ ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നു. നടന്നു വരുന്നതും സൈക്കിളിൽ വരുന്നവരെയും പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു.
മികവുകൾ
എല്ലാരും മികവിലേക്ക് ...... സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന ഗ്രേഡിലേക്ക് എത്തിക്കുന്ന പ്രവർത്തനം.അവരുടെ പ0ന നിലവാരത്തിനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചു.പ്രത്യേകം കോച്ചിംഗ് നല്കുന്നു. വൈകീട്ട് 4 മുതൽ 5 വരെ. കലാ-കായിക രംഗത്ത് കഴിവുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നല്കുന്നു.ഞായറാഴ്ച ചിത്രരചനാ പരിശീലനം, ഡാൻസ് പരിശീലനം, സോപ്പ് നിർമ്മാണം, ഗ്ലാസ് പെയിന്റിംഗ് LED ബൾബ് നിർമാണം തുടങ്ങിയവ. കായിക രംഗത്ത് കരാട്ടെ പരിശീലനം
ദിനാചരണങ്ങൾ
അദ്ധ്യാപകർ
sreeja r
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}