"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കുക എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കുക എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ശുചിത്വം പാലിക്കുക
നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.വീട്ടിനുള്ളിലും പുറത്തും ചപ്പുചവറുകൾ ഇടാതെ ഇരിക്കുക. നമ്മുടെ പരിസരങ്ങളിൽ ചെളിവെള്ളം കെട്ടിക്കിടക്കാതെ നാം സൂക്ഷിക്കണം. അല്ലെങ്കിൽ ഡെങ്കിപ്പനി, എലിപ്പനി, എന്നീ പല രോഗങ്ങളും നമുക്ക് പിടിപെടും. ഭക്ഷണസാധനങ്ങൾ അടച്ചുവെക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കൈ കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക. നഖം വെട്ടുക. രണ്ടുനേരവും കുളിയ്ക്കുക. എങ്കിൽ മാത്രമേ നമുക്ക് രോഗങ്ങളിൽനിന്നും രക്ഷയുള്ളൂ ഇപ്പോൾ നമ്മളെ ഭീതിപ്പെടുത്തുന്ന ഒരു രോഗമാണ് കൊറോണ..... ഈ മാരക രോഗത്തിൽ ചെറുത്തുനിൽക്കാൻ നമുക്ക് വീടിനു പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകുകയും ചെയ്യുക നമുക്ക് ഏവർക്കും ഒത്തൊരുമിച്ച് ഈ മഹാമാരിയെ തടയാൻ വീട്ടിൽ തന്നെ ഇരിക്കൂ .. കൊറോണയെ അകറ്റൂ.....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം