"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ Covid-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ Covid-19 എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ Covid-19 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

Covid - 19

വീട്ടിൽ ഇരുന്നിടാം നമുക്ക്
വീട്ടിൽ ഇരുന്നിടാം കൊറോണ എന്ന
മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തും
കോവിഡ് - 19രോഗത്തെ തുടച്ച് മാറ്റിടാം
(വീട്ടിൽ ഇരുന്നിടാം)

പോലീസ് മാമൻമാരുടെ വാക്കുകൾ പാലിച്ചിടാം
ആരോഗ്യ വകുപ്പിൻ ഉപദേശങ്ങൾ ശീലിച്ചിടാം
(വീട്ടിൽ ഇരുന്നിടാം)

കൊഴിഞ്ഞുപോകാതിരിക്കുവാനായി അകന്നു നിന്നിടാം
കൈകൾ കഴുകാം.......
മാസ്ക് ധരിക്കാം..........
വ്യക്തി ശുചിത്വം ഉറപ്പ് വരുത്താം
കൊറോണ എന്ന മഹാമാരിയെ
അകറ്റി നിർത്തിടാം
(വീട്ടിൽ ഇരുന്നിടാം)

ഹനീന
4 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത