"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:


       <blockquote>
       <blockquote>
                         കരിമ്പനകളുടെ നാടായ പാലക്കാട്, രണസ്മരണയുണര്‍ത്തുന്ന കൊങ്ങന്‍പടയുടെ [[ചിത്രം:chittur.jpg]]നാടായ ചിറ്റൂരിന്റെ ഹൃദയഭാഗത്ത് ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാദ്ധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തില്‍  പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഉദ്ഘാടനം  ചെയ്തു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലര്‍ത്തി  വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം  
                         [[ചിത്രം:chittur.jpg]] '''പാലക്കാട്, ജില്ലയിലെ രണസ്മരണയുണര്‍ത്തുന്ന കൊങ്ങന്‍പടയുടെ നാടായ ചിറ്റൂരിന്റെ''' ഹൃദയഭാഗത്ത് ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തില്‍  പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഉദ്ഘാടനം  ചെയ്തു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലര്‍ത്തി  വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്.''' പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവര്‍മ, ശാന്താ ധനജ്ഞയന്‍, ഡോ.ഗൗരി,  ഡോ. സി.പി.ലീല''' തുടങ്ങി അനേകം പ്രഗത്ഭവരെ വാര്‍ത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും. അത്തരത്തില്‍ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവര്‍ത്തിച്ച  
എടുത്തുപറയത്തക്കതാണ്. പി.ലീല, ഡോ.ലതാവര്‍മ, ശാന്താ ധനജ്ഞയന്‍, ഡോ.ഗൗരി,  ഡോ. സി.പി.ലീല തുടങ്ങി അനേകം പ്രഗത്ഭവരെ വാര്‍ത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും. അത്തരത്തില്‍ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവര്‍ത്തിച്ച  
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രന്‍ എന്നീ പ്രഗത്ഭവരായ മുന്‍ പ്രധാനാധ്യാപകരുമായി അഭിമാഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകള്‍ അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്നു.  
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രന്‍ എന്നീ പ്രഗത്ഭവരായ മുന്‍ പ്രധാനാധ്യാപകരുമായി അഭിമാഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകള്‍ അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്നു.  
</blockquote>  
</blockquote>  
വരി 90: വരി 89:
  എറണാകുളത്തെ മോഡല്‍ ഗേള്‍സ് ഹൈസ്കൂളും.
  എറണാകുളത്തെ മോഡല്‍ ഗേള്‍സ് ഹൈസ്കൂളും.
</blockquote>
</blockquote>
                      ക്രമേണ വിദ്യാഭ്യാസം സൗജന്യമായി  സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അനുസൃതമായി വിദ്യാഭ്യാസ
                    <blockquote>
  ക്രമേണ വിദ്യാഭ്യാസം സൗജന്യമായി  സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അനുസൃതമായി വിദ്യാഭ്യാസ
ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും മാറ്റങ്ങള്‍ വന്നു. കൂടുതല്‍ കുട്ടികള്‍ വിദ്യ തേടി ഇവിടെയെത്തി. വിവിധ  
ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും മാറ്റങ്ങള്‍ വന്നു. കൂടുതല്‍ കുട്ടികള്‍ വിദ്യ തേടി ഇവിടെയെത്തി. വിവിധ  
കാലഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങള്‍നിലവില്‍ വന്നു. പ്രീഡിഗ്രി കോളേജില്‍നിന്ന് വേര്‍പെടുത്തുകയും ഹയര്‍ സെക്കന്ററി എന്ന  
കാലഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങള്‍നിലവില്‍ വന്നു. പ്രീഡിഗ്രി കോളേജില്‍നിന്ന് വേര്‍പെടുത്തുകയും ഹയര്‍ സെക്കന്ററി എന്ന  
വരി 101: വരി 101:
  ക്ലബ്ബു്, സോഷ്യല്‍ സയന്‍സ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവര്‍ത്തനം
  ക്ലബ്ബു്, സോഷ്യല്‍ സയന്‍സ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവര്‍ത്തനം
ചിറ്റൂര്‍ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങള്‍ക്കുകൂടി മാതൃകയാണ്.
ചിറ്റൂര്‍ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങള്‍ക്കുകൂടി മാതൃകയാണ്.
                      ആധുനിക സംവിധാനങ്ങള്‍ മികച്ച രീതിയില്‍ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടര്‍  
</blockquote>
                    <blockquote>
  ആധുനിക സംവിധാനങ്ങള്‍ മികച്ച രീതിയില്‍ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടര്‍  
ലാബുകള്‍, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങള്‍ക്കായി CD മുതലായ ഇവയില്‍ ചിലതുമാത്രം. പുതിയ  
ലാബുകള്‍, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങള്‍ക്കായി CD മുതലായ ഇവയില്‍ ചിലതുമാത്രം. പുതിയ  
വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീല്‍ഡ് ട്രിപ്പുകള്‍, ദിനാചരണങ്ങള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ
വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീല്‍ഡ് ട്രിപ്പുകള്‍, ദിനാചരണങ്ങള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ
വരി 109: വരി 111:
ആവേശമുള്‍ക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളില്‍ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍  
ആവേശമുള്‍ക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളില്‍ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍  
എന്നും ദത്തശ്രദ്ധരാണ്.
എന്നും ദത്തശ്രദ്ധരാണ്.
</blockquote>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/116221" എന്ന താളിൽനിന്ന് ശേഖരിച്ചത്