"പാറാൽ മാപ്പിള എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര് = പാറാൽ | |സ്ഥലപ്പേര്=പാറാൽ, തലശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14223 | |സ്കൂൾ കോഡ്=14223 | ||
| സ്ഥാപിതവർഷം= 1906 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=പാറാൽ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64456327 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020300814 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1906 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പാറാൽ | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=670671 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=paralmlps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി സൗത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം=5 | |വാർഡ്=30 | ||
| പ്രധാന അദ്ധ്യാപകൻ = | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
| സ്കൂൾ ചിത്രം= Paralmappilla.jpeg | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=38 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=33 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബേബി ശീതള യു പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കബീർ .എം.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഭ ദിനേഷ് | |||
|സ്കൂൾ ചിത്രം=Paralmappilla.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
തലശ്ശേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതും തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതുമായ ഒരു മുസ്ലീം ന്യൂനപക്ഷ സ്ഥാപനമാണ് പാറാൽ മാപ്പിള എൽ .പി .സ്കൂൾ | തലശ്ശേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതും തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതുമായ ഒരു മുസ്ലീം ന്യൂനപക്ഷ സ്ഥാപനമാണ് പാറാൽ മാപ്പിള എൽ .പി .സ്കൂൾ |
19:48, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാറാൽ മാപ്പിള എൽ പി സ്കൂൾ | |
---|---|
വിലാസം | |
പാറാൽ, തലശ്ശേരി പാറാൽ പി.ഒ. , 670671 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 6 - 1906 |
വിവരങ്ങൾ | |
ഇമെയിൽ | paralmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14223 (സമേതം) |
യുഡൈസ് കോഡ് | 32020300814 |
വിക്കിഡാറ്റ | Q64456327 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി ശീതള യു പി |
പി.ടി.എ. പ്രസിഡണ്ട് | കബീർ .എം.പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭ ദിനേഷ് |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1260 |
ചരിത്രം
തലശ്ശേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതും തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതുമായ ഒരു മുസ്ലീം ന്യൂനപക്ഷ സ്ഥാപനമാണ് പാറാൽ മാപ്പിള എൽ .പി .സ്കൂൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു മദ്രസയായി ആരംഭിച്ച ഒരു മതപഠനകേന്ദ്രമാണ് ഇന്നത്തെ പാറാൽ മാപ്പിള എൽ പി സ്കൂൾ. പരേതനായ തൂപ്പർ സീതി അദ്ദേഹത്തിന്റെ കീഴിൽ മദ്രസ എന്ന ഓത്തു പള്ളി നടത്തിക്കൊങ്ങിരിക്കെ ഭൗതീക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും നാട്ടുകാരെ ബോധവൽക്കരിക്കുകയും ചെയ്തു കൊണ്ട് നാട്ടുകാരുടെ പരമാവധി സഹായത്തോടെ ഒരു എലിമെൻററി സ്കൂൾ ആരംഭിച്ചു. പരേതനായ മമ്മു മാസ്റ്റർ ഇവിടുത്തെ പ്രധാന അധ്യാപകനും തൂപ്പർ സീതിക്ക് ശേഷം മാനേജരും ആയി. 1974ൽ അദ്ദേഹം റിട്ടയർ ചെയ്തു. ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന കെ.പി.ഹസ്സൻ ഹാജി മാനേജർ ആവുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാനത്തിന് ശേഷം മകനായ ശ്രീ. ഹിഷാം ഹസ്സൻ മാനേജറായി തുടരുന്നു. ഈ സ്കൂളിന്റെ സമീപ പ്രദേശമായ മാഹിയുടെ ഭാഗമായ പളളൂരിൽ വളർന്ന് വന്ന അൺ എയ്ഡഡ് വിദ്യാലയത്തിന്റെ സ്വാധീനം ഈ സകൂളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ കാരണമായി. അധ്യാപകരുടെ കൂട്ടായ്മയും രക്ഷിതാക്കളുടെ സഹകരണവും കൊണ്ട് ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളും, പ്രീ പ്രൈമറി ക്ലാസ്സും, ഓഫീസും, പാചക ശാലയും, കക്കൂസും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
I കമ്പ്യൂട്ടർ പരിശീലനം. 2. പൊതു വിഞ്ജാനം വർദ്ധിപ്പിക്കാൻ ഉത്തരപ്പെട്ടി' 3 സങ്കലന ക്രിയകളും ചിഹ്നങ്ങളും ഉറപ്പിക്കാനുള്ള പ്രത്യേക പരിശീലനം. 4. ഇംഗ്ലീഷ് Enrichment പരിപാടി 5.' ചിട്ടയായ ലൈബ്രറി പ്രവർത്തനം 6 ദേശീയ സമ്പാദ്യ പദ്ധതി 7. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം' 8. ബാലസഭ 9. വിവിധ ക്ലബ് പ്രവർത്തനങ്ങൾ
*നേർക്കാഴ്ച
മാനേജ്മെന്റ്
മേനേജ൪- ഹിഷാം ഹസ൯
മുൻസാരഥികൾ
I ശ്രി.മമ്മു മാസ്റ്റർ 2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ '
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.741810147745788, 75.5303853182162 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14223
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ