"പൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
പൂജ്യം കണ്ടുപിടിച്ചത് [[ഇന്ത്യ|ഭാരതീയരാണെന്ന്]] അവകാശപ്പെടുന്നു<ref>Discovery Channel, Story of India, Aired on 24-06-2008</ref><ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 80|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref> ബി.സി.200-ല്‍ ജീവിച്ചിരുന്ന [[പിംഗളന്‍]] തന്റെ [[ഛന്ദാസത്രം|ഛന്ദാസൂത്രത്തില്‍]] പൂജ്യം ഉപയോഗിച്ചിരുന്നു<ref>http://sunsite.utk.edu/math_archives/.http://hypermail/historia/apr99/0197.html</ref>.
പൂജ്യം കണ്ടുപിടിച്ചത് [[ഇന്ത്യ|ഭാരതീയരാണെന്ന്]] അവകാശപ്പെടുന്നു
 
പഴയ കാലത്തെ വ്യവസായ രീതികളുമായി പൂജ്യത്തിനു ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. പണ്ടുകാലത്തുണ്ടായിരുന്ന വ്യവസായ രീതിയായിരുന്നു [[ബാര്‍ട്ടര്‍ സമ്പ്രദായം]]. അതായത് വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ കൊടുക്കുന്ന രീതി. അതിനാല്‍ അന്ന് ഗണിതക്രിയയായ വ്യവകലനം (-) ഉപയോഗിക്കേണ്ടിയിരുന്നു. അപ്പോള്‍ അവിടെ ഒന്നുമില്ല അഥവാ ശൂന്യം എന്ന അവസ്ഥ ആവശ്യമായി വന്നു. ആ ആവശ്യത്തില്‍ നിന്നാകാം പൂജ്യത്തിന്റെ ഉത്ഭവമെന്ന് കരുതുന്നു.
പഴയ കാലത്തെ വ്യവസായ രീതികളുമായി പൂജ്യത്തിനു ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. പണ്ടുകാലത്തുണ്ടായിരുന്ന വ്യവസായ രീതിയായിരുന്നു [[ബാര്‍ട്ടര്‍ സമ്പ്രദായം]]. അതായത് വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ കൊടുക്കുന്ന രീതി. അതിനാല്‍ അന്ന് ഗണിതക്രിയയായ വ്യവകലനം (-) ഉപയോഗിക്കേണ്ടിയിരുന്നു. അപ്പോള്‍ അവിടെ ഒന്നുമില്ല അഥവാ ശൂന്യം എന്ന അവസ്ഥ ആവശ്യമായി വന്നു. ആ ആവശ്യത്തില്‍ നിന്നാകാം പൂജ്യത്തിന്റെ ഉത്ഭവമെന്ന് കരുതുന്നു.



17:45, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

0
ഫലകം:Numbers (digits)
Cardinal 0, zero, "oh" (ഫലകം:IPA2), nought, naught, ought, nil, null
Ordinal 0th, zeroth
Factorization <math> 0 </math>
Divisors എല്ലാ സംഖ്യകളും
Roman numeral N/A
അറബി ٠
ബംഗാളി
ദേവനാഗിരി
ചൈനീസ് 〇,零
Japanese numeral
ഖ്മര്‍
തായ്
Binary 0
Octal 0
Duodecimal 0
Hexadecimal 0

ശൂന്യം എന്നതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു എണ്ണല്‍ സംഖ്യയാണ് പൂജ്യം. -1 നും +1 നും ഇടയിലുള്ള ഒരു പൂര്‍ണ്ണസംഖ്യയാണിത് വൃത്താകൃതിയിലോ, അണ്ഡാകൃതിയിലോ, വൃത്താകാരത്തിലുള്ള ദീര്‍ഘചതുരമായോ സാധാരണയായി പൂജ്യം എഴുതുന്നു.

ചരിത്രം

പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണെന്ന് അവകാശപ്പെടുന്നു പഴയ കാലത്തെ വ്യവസായ രീതികളുമായി പൂജ്യത്തിനു ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. പണ്ടുകാലത്തുണ്ടായിരുന്ന വ്യവസായ രീതിയായിരുന്നു ബാര്‍ട്ടര്‍ സമ്പ്രദായം. അതായത് വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ കൊടുക്കുന്ന രീതി. അതിനാല്‍ അന്ന് ഗണിതക്രിയയായ വ്യവകലനം (-) ഉപയോഗിക്കേണ്ടിയിരുന്നു. അപ്പോള്‍ അവിടെ ഒന്നുമില്ല അഥവാ ശൂന്യം എന്ന അവസ്ഥ ആവശ്യമായി വന്നു. ആ ആവശ്യത്തില്‍ നിന്നാകാം പൂജ്യത്തിന്റെ ഉത്ഭവമെന്ന് കരുതുന്നു.

പ്രതീകം

സാര്‍വദേശീയമായി പൂജ്യത്തെ സൂചിപ്പിയ്ക്കുന്നത് '0' ഇപ്രകാരമാണ്. ഈ പ്രതീകം നല്കിയതും പ്രചരിപ്പിച്ചതും അറബികളാണ്.

അവലംബം

"https://schoolwiki.in/index.php?title=പൂജ്യം&oldid=1155" എന്ന താളിൽനിന്ന് ശേഖരിച്ചത്