"ടി.എം.എസ്.ഇ.എം.സ്ക്കൂൾ ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|TMSEMLPS OMANOOR}}
{{prettyurl|TMSEMLPS OMANOOR}}
{{Infobox School
{{Infobox School

07:42, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി.എം.എസ്.ഇ.എം.സ്ക്കൂൾ ഓമാനൂർ
വിലാസം
ഓമാനൂർ

ഓമാനൂർ പി.ഒ, ചെറുവായൂർ വഴി, മലപ്പുറം
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ04832728500
ഇമെയിൽtmsemlpsomr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്മീഡിയം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌.കെ
അവസാനം തിരുത്തിയത്
30-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യഭ്യാസ രംഗത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം, ഇംഗ്ലീഷ് വിദ്യഭ്യാസത്തിൻറെ സ്വാധീനം വർധിക്കുകയും തത്ഫലമായി ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങൾ കേരളത്തിൽ വ്യാപകമാവുകയും ചെയ്തെങ്കിലും, അത് സമ്പന്നർക്ക് മാത്രം പ്രാപ്യമായ ഒന്നായി മാറിയ സാഹചര്യത്തിൽ, ഓമാനൂരിലെ ഒരുപറ്റം സാമൂഹ്യ പ്രവർത്തകർ, പാവപ്പെട്ടവനും, ഇംഗ്ലീഷ് വിദ്യഭ്യാസം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് ഇന്ന് ഓമാനൂരിൻറെ ഹൃദയഭാഗത്ത് തലയുയർത്തി നിൽകുന്ന ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. അംഗീകൃത ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളായ ടി. എം.എസ്. ഓമാനൂർ. പാഠ്യവിഷയങ്ങൾക്ക് പുറമെ കലാകായിക രംഗങ്ങളിലും വൻ കുതിച്ചുചാട്ടം നടത്തുന്ന ഈ സ്ഥാപനം കിഴിശ്ശേരി സബ്ജില്ലയിൽ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ്. 

നേട്ടങ്ങൾ

1. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചീക്കോട് പഞ്ചായത്തിലെ ഏക ഗവ. അംഗീകരണ ഇംഗ്ലീഷ് മീഡിയം എൽ. പി. സ്കൂളായി മാറി.

2.പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൌജന്യ പഠനം.

3. നൂതന വിദ്യഭ്യാസ രംഗത്ത് മികവിൻറെ പര്യായമായി വിശാലമായ കമ്പ്യൂട്ടർ സെൻറർ.

4. ഉപജില്ലാ കായിക മേളയിൽ മൂന്ന് തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഏക ഇംഗ്ലീഷ് മീഡിയം സ്ഥാപനം.

5. ചീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്തികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്ഥാപനം.

6. ആധുനിക പാഠ്യരീതിക്ക് അനുയോജ്യമായ കെട്ടിടസൌകര്യം.

ക്ലബ്ബുകളും പ്രവത്തർനങ്ങളും

അറബിക് ക്ലബ്ബ്

1. അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിക്കുന്നു. വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.

2. എല്ലാ വർഷവും മീലാദ് പ്രോഗ്രാം നടത്തുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

1. പ്രധാന ദിവസങ്ങളിൽ ആ ദിവസത്തിലെ പ്രാധാന്യത്തെ സൂചിപ്പിച്ച് കൊണ്ട് ഇംഗ്ലീഷിൽ ലഘുലേഖകൾ നോട്ടീസ് ബോർഡിൽ പതിപ്പിക്കുന്നു.

2. സ്വാതന്ത്രദിനത്തിൽ ക്ലബ്ബിനു കീഴിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.

മാപ്പ്

{{#multimaps: 11.216680, 75.969795 | width=800px | zoom=16 }}



പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (ഇംഗ്ലീഷ് ക്ലബ്ബ്, അറബിക് ക്ലബ്ബ്‍‍, ...)
  • മീലാദ് സ്പഷ്യൽ പ്രോഗ്രാം
  • ശുചിത്വ ദിനം
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്


സ്കൂൾ ചിത്രങ്ങൾ

സ്കൂൾ ചിത്രങ്ങൾ=18213 3.jpg