"എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 97: | വരി 97: | ||
{{#multimaps: | {{#multimaps: 11°0'13.03"N, 75°56'26.84"E |zoom=18 }} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | |||
*കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | |||
* വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | * വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | ||
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. | * ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. | ||
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.</FONT> | * തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.</FONT> | ||
[[പ്രമാണം:19823-Mhadiy Shfeeq.jpeg|left|thumb|നേർക്കാഴ്ച 2020-2021 എ.എം.എൽ.പിഎസ് കുണ്ടിൽപറമ്പ]] | [[പ്രമാണം:19823-Mhadiy Shfeeq.jpeg|left|thumb|നേർക്കാഴ്ച 2020-2021 എ.എം.എൽ.പിഎസ് കുണ്ടിൽപറമ്പ]] | ||
[[പ്രമാണം:19823-FATHIMA SANA 3C.jpeg|left|thumb|നേർക്കാഴ്ച 2020-2021 എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ]] | [[പ്രമാണം:19823-FATHIMA SANA 3C.jpeg|left|thumb|നേർക്കാഴ്ച 2020-2021 എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ]] |
16:52, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ | |
---|---|
വിലാസം | |
തെന്നല എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പ , തെന്നല പി.ഒ. പി.ഒ. , 676508 | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | amlpskundilparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19823 (സമേതം) |
യുഡൈസ് കോഡ് | 32051300602 |
വിക്കിഡാറ്റ | Q64565002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തെന്നല, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 203 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബ്ലസീന. സി. മത്തായി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ. എം |
അവസാനം തിരുത്തിയത് | |
29-12-2021 | Mohammedrafi |
ചരിത്രം
സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. കുണ്ടിൽപറമ്പ. സ്കൂൾ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം.
അധ്യാപകർ
![](/images/thumb/d/d5/19823_1.jpg/300px-19823_1.jpg)
ബ്ലസീന സി മത്തായി
ഭൗതിക സൗകര്യങ്ങൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
സ്കൂൾ പി.ടി.എ
{{#multimaps: 11°0'13.03"N, 75°56'26.84"E |zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
![](/images/thumb/0/07/19823-Mhadiy_Shfeeq.jpeg/300px-19823-Mhadiy_Shfeeq.jpeg)
![](/images/thumb/e/e3/19823-FATHIMA_SANA_3C.jpeg/300px-19823-FATHIMA_SANA_3C.jpeg)
![](/images/thumb/2/2c/19823-FATHIMA_MINHA_4A.jpeg/300px-19823-FATHIMA_MINHA_4A.jpeg)
![](/images/thumb/e/e0/19823-MUHAMMED_AJSAL_4C.jpeg/300px-19823-MUHAMMED_AJSAL_4C.jpeg)
![](/images/thumb/2/24/19823-MOHAMMED_AJNAS_2C.jpeg/300px-19823-MOHAMMED_AJNAS_2C.jpeg)
![](/images/thumb/0/05/19823-AYISHA_THANHA_3B.jpeg/300px-19823-AYISHA_THANHA_3B.jpeg)
![](/images/thumb/3/36/19823-ABBAN_P.K.jpeg/300px-19823-ABBAN_P.K.jpeg)
![](/images/thumb/5/5d/19823-MUHAMMED_HASAN_2D.jpeg/300px-19823-MUHAMMED_HASAN_2D.jpeg)
![](/images/thumb/8/83/19823-AMNA_1C.jpeg/300px-19823-AMNA_1C.jpeg)
![](/images/thumb/3/3f/19823-Muhamed_Sufiyan.jpg/300px-19823-Muhamed_Sufiyan.jpg)
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19823
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ