"എസ്.വി.പി.എൽ.പി.എസ് വാടാനപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| S. V.P. L. P. S Vadanappally }} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സ്കൂളിന്റെ പേര് | | പേര്=സ്കൂളിന്റെ പേര് | ||
16:06, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.വി.പി.എൽ.പി.എസ് വാടാനപ്പിള്ളി | |
|---|---|
| വിലാസം | |
സ്ഥലം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927 ൽ ശ്രീ . തച്ചപ്പിള്ളി രാമകൃഷ്ണൻ സ്ഥാപിച്ചു .ശ്രീവിദ്യാപോഷിണി ഹിന്ദു എലിമെന്ററി ഗേൾസ് സ്കൂൾ എന്നായിരുന്നു അന്നത്തെ പേര് .ഹിന്ദു പെൺകുട്ടികൾക്കു പഠിക്കാനായി സ്ഥാപിച്ചു .പിന്നീട് ശ്രീവിദ്യാപോഷിണി സംഘം സ്കൂൾ ഏറ്റെടുത്തു .1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു .ഇത് 1961 മാർച്ച് വരെ തുടർന്നു .അതിനു ശേഷം ശ്രീവിദ്യാപോഷിണി സംഘത്തിൽ നിന്നും ശ്രീ .ചാളിപ്പാട്ട് കുട്ടൻ സ്കൂൾ ഏറ്റെടുത്തു .1975 ൽ അദ്ദേഹത്തിന്റെ മരണ ശേഷം ശ്രീമതി ഉഷാരത്നം മാനേജരായി തുടരുന്നു .
ഭൗതികസൗകര്യങ്ങൾ
'യു' ആകൃതിയിലുള്ള മൂന്ന് ഭാഗങ്ങൾ ആണ് സ്കൂളിനുള്ളത് . ഒരു ഓഫീസ്മുറിയും എട്ട് ക്ലാസ്സ്മുറികളും ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ഫാൻ ,ബെഞ്ച, ഡെസ്ക് ,കുടിവെള്ളസൗകര്യം ,വായനമൂല എന്നിവയുണ്ട് .വെള്ളത്തിന് പൈപ്പ് സൗകര്യമുണ്ട് .ഉച്ചഭക്ഷണവിതരണത്തിനു നല്ല ഒരു പാചകപ്പുരയുണ്ട് .നല്ല ശൗചാലയങ്ങൾ ഉണ്ട് . കുട്ടികൾക്ക് കളിയ്ക്കാൻ വലിയ കളിസ്ഥലം ഉണ്ട് .കുട്ടികൾക്ക് ഒരു കംപ്യൂട്ടർ റൂം സജ്ജമാക്കിയിട്ടുണ്ട്