"സഹായം/ലൊക്കേഷൻ ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
* വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം. | * വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം. | ||
* വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക | |||
* '''Bulletted''' ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം. | * '''Bulletted''' ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം. | ||
* | *വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം. | ||
[[പ്രമാണം:Location14.png|thumb|രേഖപ്പെടുത്തൽ]] | |||
[[പ്രമാണം:Location15.png|thumb|ലഭിക്കുന്ന ചിത്രം]] | |||
*സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. | |||
*Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്. | |||
*[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക]. | *[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക]. | ||
20:16, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
- വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
- വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
- Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
- വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
- സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.
- Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.
- ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക.