"സഹായം/ഉപതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
[[പ്രമാണം:SubPage12.png|thumb|700px|left]] | [[പ്രമാണം:SubPage12.png|thumb|700px|left]] | ||
[[പ്രമാണം:SubPage1.png|thumb|700px | [[പ്രമാണം:SubPage1.png|thumb|700px|പകരം=|'''ഉദാ: ചരിത്രം എന്ന വിഭാഗത്തിൽ വളരെയധികം ഉള്ളടക്കമുണ്ട്''']] | ||
[[പ്രമാണം:SubPage2.png|thumb|700px | [[പ്രമാണം:SubPage2.png|thumb|700px|പകരം=|'''ഒരു സംക്ഷിപ്തരൂപം മാത്രം പ്രധാനതാളിൽ നിലനിർത്തുക''']] | ||
[[പ്രമാണം:SubPage3.png|thumb|700px | [[പ്രമാണം:SubPage3.png|thumb|700px]] | ||
[[പ്രമാണം:SubPage4.png|thumb|700px | [[പ്രമാണം:SubPage4.png|thumb|700px|പകരം=|കൂടുതൽ ചരിത്രം വായിക്കുക എന്നതിലേക്ക് ഉപതാളിന്റെ കണ്ണി ചേർക്കുക. '''<big>പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര്</big> എന്ന വിധത്തിലാണ് ഉപതാൾ സൃഷ്ടിക്കേണ്ടത്.''']] | ||
[[പ്രമാണം:SubPage5.png|thumb|700px | [[പ്രമാണം:SubPage5.png|thumb|700px|പകരം=|ഉപതാളിന്റെ കണ്ണി ചേർക്കപ്പെട്ടു]] | ||
[[പ്രമാണം:SubPage6.png|thumb|700px | [[പ്രമാണം:SubPage6.png|thumb|700px|പകരം=|ഉപതാൾ '''തിരുത്തുക''']] | ||
[[പ്രമാണം:SubPage7.png|thumb|700px | [[പ്രമാണം:SubPage7.png|thumb|700px|പകരം=|ഉള്ളടക്കം ചേർക്കുക]] |
19:49, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം.
പ്രത്യേക ശ്രദ്ധയ്ക്ക്: പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിൽ മാത്രമേ ഉപതാൾ സൃഷ്ടിക്കാവൂ. ജി.എച്ച്.എസ്. പുല്ലൂർ ഇരിയ എന്ന സ്കൂളിന്റെ താളിൽ ഭൗതികസൈകര്യങ്ങളെക്കുറിച്ചെഴുതാൻ ഉപതാൾ സൃഷ്ടിക്കുവാൻ ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നായിരിക്കണം കണ്ണി ചേർക്കേണ്ടത്.