"ഗവൺമെന്റ് മോപ്പിള ജെ ബി സ്കൂൾ ധർമ്മടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = ധർമടം
| സ്ഥലപ്പേര് = ധർമടം

15:41, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് മോപ്പിള ജെ ബി സ്കൂൾ ധർമ്മടം
വിലാസം
ധർമടം

ഗവ മാപ്പിള ജെ.ബി.സ്കൂൾ ധർമടം.പി.ഒ ധർമടം
,
670106
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04902345469
ഇമെയിൽgmjbsdharmadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.വിജയൻ
അവസാനം തിരുത്തിയത്
28-12-2021Safarath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ധർമടം പ്രദേശത്തെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട മുസ്ലിം ജനതയുടെ വിദ്യാഭ്യാസത്തിനായി 1912ൽ സ്ഥാപിച്ചതാണ് ഗവ മാപ്പിള ജെ ബി സ്കൂൾ ധർമടം.2000 വരെ കുുട്ടികളുടെ എണ്ണത്തിലും അക്കാദമിക നിലവാരത്തിലും പാഠ്യബന്ധപ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തിയ ഒരു സ്ഥാപനമായിരുന്നു ഇത് .ഇംഗ്ലീഷ് മീ‍ഡിയം വിദ്യാലയങ്ങളോട് സമൂഹത്തിനുണ്ടായ ആവേശം മറ്റെല്ലാ വിദ്യാലയങ്ങളെ പേലെ തന്നെ ഇവിടെയും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരാൻ ഇടയായി.


ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് വിദ്യാലയത്തിനുള്ളത്.കെട്ടിടങ്ങൾ ഉണ്ടെങ്കിലും പഴയരീതിയിൽ ഒാടുമേഞ്ഞ കെട്ടിടങ്ങളാണ്.കൈകഴുകുന്നതിന് ആവിശ്യമായ ടാപ്പും,ഗേൾസ് ടോയലറ്റ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര അസംബ്ലിനടത്താനും യോഗം കൂട്ടാനും മേൽക്കൂരയോടുകൂടിയ ഒാഡിറ്റോറിയം,5ഒാളം കംന്വ്യൂട്ടർ,എൽ.സി.ഡി പ്രോജക്ടർ,ക്യാമറ,സ്കാനർ,ആവിശ്യത്തിന് ഫർണ്ണിച്ചറുകൾ,ശുചിത്വ പൂർണ്ണമായ അടുക്കള റാന്വ്&റെയിൽ ​എന്നിവ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി