"എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) പ്രെറ്റി യു.ആർ.എൽ ശെരിയാക്കി |
Header ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|H F L P S KUZHIKKATTUKONAM}} | {{prettyurl|H F L P S KUZHIKKATTUKONAM}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
15:52, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം | |
|---|---|
| വിലാസം | |
കുഴിക്കാട്ടുകോണം ഹോളിഫാമിലി എൽ.പി.സ്കൂൾ.കുഴിക്കാട്ടുകോണം , 680712 | |
| സ്ഥാപിതം | ജൂൺ.1 - ജൂൺ - 1964 |
| വിവരങ്ങൾ | |
| ഫോൺ | 2820712 |
| ഇമെയിൽ | kuzhikattukonamholyfamilylps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23338 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ.പി |
| മാദ്ധ്യമം | മലയാളം,English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.പി.ഡി.ത്രേസ്യ |
| അവസാനം തിരുത്തിയത് | |
| 25-12-2021 | Subhashthrissur |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുകുന്ദപുരം താലൂക്കിൽ മാടായികോണം വില്ലേജിൽ കുഴിക്കാട്ടുകോണം ദേശത്ത് 1964 ജൂൺ 1 ന് 2 ഡിവിഷനോടുകൂടി ഹോളിഫാമിലി നാമധേയത്തിൽ, 105 കുട്ടികളും 2 അധ്യാപകരുമായാണ് ആരംഭിച്ചത്.1967 ൽ ഈ വിദ്യാലയം പൂർണ ലോവർ പ്രയ്മറി ആയി ഉയർത്തപ്പെട്ടു.1989 ൽ വിദ്യാലയം രജത ജൂബിലിയും 2014 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ്മുറികൾ, കംബ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
മുൻ സാരഥികൾ
റവ.സി.ഈഡിത്ത് (1968-80)
റവ.സി.സൂസൻഅരിക്കാട്ട്(1980-86)
റവ.സി.ഗൊരേറ്റി(1986-91)
റവ.സി.കോൺറാഡ്(1991-93)
റവ.സി.റുളീന(1993-95)
റവ.സി.എഗ്വിൻ(1995-96)
റവ.സി.സിലാനസ്(1996-97)
റവ.സി.ക്രിസ്റ്റി(1997-2002)
റവ.സി.എൽസാജെയിൻ(2002-07)
റവ.സി.മെറിറ്റ(2007-10)
റവ.സി.ട്രീസാബാസ്റ്റിൻ(2010-12)
റവ.സി.റിനറ്റ്(2012)
റവ.സി.ട്രീസാബാസ്റ്റിൻ(2013-)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.കെ.എസ്പ്രമോദ്
അഭിലാഷ്.കെ.ആർ.(CA)
ഡോ.ടോണി അംബാടൻ
വിശ്വനാത് കാരക്കട(കംബനി മാനേജർ)
പുത്തേത്തുപറംബിൽ ലത ടീച്ചർ
ശരത്ത് കെ. ആർ (എക്കോകൾച്ചർ full 'A' grade)
നേട്ടങ്ങൾ അവാർഡുകൾ.
==വഴികാട്ടി=={{#multi map:lat,lon/zoom=10}}