"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു. ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി.{{PHSSchoolFrame/Pages}}

14:33, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു. ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം