"ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= എല്‍.പി. | | പഠന വിഭാഗങ്ങള്‍3= എല്‍.പി. | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 445 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 368 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=813 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 33 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.റോയി മാത്യു | | പ്രധാന അദ്ധ്യാപകന്‍= ശ്രീ.റോയി മാത്യു | ||
വരി 38: | വരി 38: | ||
== ചരിത്രം ==പാറമ്പുഴയിലെ വിജ്ഞാനദാഹികള്‍ക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂള്‍ അനുഭവത്തികവുകളുടെ നൂറുവര്‍ഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരില്‍ സ്കുള്‍ സ്ഥാപിതമായി .പന്നിതുക്കനിയില്‍ ശ്രീ തൊമ്മന്‍ ഔസേപ്പിന്റെ മാനേജ്മെന്റില്‍ നടത്തിവന്ന സ്കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കയാല്‍ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളില്‍ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തില്‍ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേര്‍ത്ത് സ്കൂള്‍ പുനര്‍നാമകരണംനടത്തുകയും എല്‍ പി. സ്കൂളായി പ്രവര്‍ത്തനം ആരമഭിച്ചു.1960ല്‍ റവ. ഫാ. തോമസ് നടുവിലേടം സ്കൂള്‍ മാനേജര്‍ ആയിരുന്ന കാലഘട്ടത്തില്‍ അപ്പ്‍ര്‍ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂള്‍ അപ് ഗ്രേഡ് ചെയ്തു. | == ചരിത്രം ==പാറമ്പുഴയിലെ വിജ്ഞാനദാഹികള്‍ക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂള്‍ അനുഭവത്തികവുകളുടെ നൂറുവര്‍ഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരില്‍ സ്കുള്‍ സ്ഥാപിതമായി .പന്നിതുക്കനിയില്‍ ശ്രീ തൊമ്മന്‍ ഔസേപ്പിന്റെ മാനേജ്മെന്റില്‍ നടത്തിവന്ന സ്കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കയാല്‍ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളില്‍ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തില്‍ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേര്‍ത്ത് സ്കൂള്‍ പുനര്‍നാമകരണംനടത്തുകയും എല്‍ പി. സ്കൂളായി പ്രവര്‍ത്തനം ആരമഭിച്ചു.1960ല്‍ റവ. ഫാ. തോമസ് നടുവിലേടം സ്കൂള്‍ മാനേജര്‍ ആയിരുന്ന കാലഘട്ടത്തില്‍ അപ്പ്‍ര്‍ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂള്‍ അപ് ഗ്രേഡ് ചെയ്തു.1986 ല് ഹൈസ്കുളായി പ്രവര്ത്തനം ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ ==3. | == ഭൗതികസൗകര്യങ്ങള്‍ ==3.5 ഏക്കര് ഭൂമിയിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 33 ക്ലാസ്സ്മുറികള്‍ , കംപ്യൂട്ടര് ലാബ്, എഡ്യൂസാറ്റ് റൂം, | ||
ലൈബ്രറി ,ലബോറട്ടറി, മ്യൂസിക്ക് റൂം എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഏകദേശം 15 കംപ്യൂട്ടറുകള്‍ കംപ്യൂട്ടര്‍ലാബില്‍പ്രവര്ത്തിക്കുന്നു ബ്രോഡ്ബാന്‍ഡ് | ലൈബ്രറി ,ലബോറട്ടറി, മ്യൂസിക്ക് റൂം എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഏകദേശം 15 കംപ്യൂട്ടറുകള്‍ കംപ്യൂട്ടര്‍ലാബില്‍പ്രവര്ത്തിക്കുന്നു ബ്രോഡ്ബാന്‍ഡ് | ||
ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |
12:13, 1 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
_
ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ | |
---|---|
വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-07-2011 | Hfhsparampuzha |
== ചരിത്രം ==പാറമ്പുഴയിലെ വിജ്ഞാനദാഹികള്‍ക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂള്‍ അനുഭവത്തികവുകളുടെ നൂറുവര്‍ഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരില്‍ സ്കുള്‍ സ്ഥാപിതമായി .പന്നിതുക്കനിയില്‍ ശ്രീ തൊമ്മന്‍ ഔസേപ്പിന്റെ മാനേജ്മെന്റില്‍ നടത്തിവന്ന സ്കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കയാല്‍ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളില്‍ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തില്‍ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേര്‍ത്ത് സ്കൂള്‍ പുനര്‍നാമകരണംനടത്തുകയും എല്‍ പി. സ്കൂളായി പ്രവര്‍ത്തനം ആരമഭിച്ചു.1960ല്‍ റവ. ഫാ. തോമസ് നടുവിലേടം സ്കൂള്‍ മാനേജര്‍ ആയിരുന്ന കാലഘട്ടത്തില്‍ അപ്പ്‍ര്‍ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂള്‍ അപ് ഗ്രേഡ് ചെയ്തു.1986 ല് ഹൈസ്കുളായി പ്രവര്ത്തനം ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==3.5 ഏക്കര് ഭൂമിയിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 33 ക്ലാസ്സ്മുറികള്‍ , കംപ്യൂട്ടര് ലാബ്, എഡ്യൂസാറ്റ് റൂം,
ലൈബ്രറി ,ലബോറട്ടറി, മ്യൂസിക്ക് റൂം എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഏകദേശം 15 കംപ്യൂട്ടറുകള്‍ കംപ്യൂട്ടര്‍ലാബില്‍പ്രവര്ത്തിക്കുന്നു ബ്രോഡ്ബാന്‍ഡ്
ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.-ശ്രീ ബേബിച്ചന്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|