"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
           ജെ കമലമ്മ                         1955-1957
           ജെ കമലമ്മ                         1955-1957
           പി ഇ ഗോവിന്ദ മേനോന്‍.         1957-1958
           പി ഇ ഗോവിന്ദ മേനോന്‍.           1957-1958
           കെ എസ്സ് കുഞ്ചുപിള്ള             1958(അഞ്ചുമാസം)
           കെ എസ്സ് കുഞ്ചുപിള്ള               1958(അഞ്ചുമാസം)
           പി കെ ദാമോദരക്കുറുപ്പ്             1958-1962
           പി കെ ദാമോദരക്കുറുപ്പ്               1958-1962
           എന്‍  ഗോപാലക്കുറുപ്പ്             1962-1965
           എന്‍  ഗോപാലക്കുറുപ്പ്               1962-1965
           കെ പി ഭസ്കരന്‍ നായര്‍           1965-1967   
           കെ പി ഭസ്കരന്‍ നായര്‍             1965-1967   
           എം പദ്മനാഭന്‍ നായര്‍           1967 (അഞ്ചുമാസം)
           എം പദ്മനാഭന്‍ നായര്‍             1967 (അഞ്ചുമാസം)
           ഗോപിനാഥ വാര്യര്‍                 1967-196
           ഗോപിനാഥ വാര്യര്‍                   1967-196
          പി കെ പൊന്നമ്മ                 1968-1977
          പി കെ പൊന്നമ്മ                     1968-1977
          പി കെ സരലക്കുട്ടി                 1977-1979
          പി കെ സരലക്കുട്ടി                   1977-1979
          പി കെ പൊന്നമ്മ                 1979-1981
          പി കെ പൊന്നമ്മ                     1979-1981
          കെ ജി അയ്യപ്പന്‍ നായര്‍         1981-1982
          കെ ജി അയ്യപ്പന്‍ നായര്‍             1981-1982
          എ കെ ത്രിവിക്രമന്‍ നായര്‍       1982-1983
          എ കെ ത്രിവിക്രമന്‍ നായര്‍           1982-1983
          കെ ജി  ഗോപലപിള്ള             1983-1984
          കെ ജി  ഗോപലപിള്ള               1983-1984
            എന്‍ ബാലചന്ദ്രക്കുറുപ്പ്             1984-1986
          എന്‍ ബാലചന്ദ്രക്കുറുപ്പ്               1984-1986
            ടീ ജി ഗോപിനാഥക്കുറുപ്പ്           1986-1988
          ടീ ജി ഗോപിനാഥക്കുറുപ്പ്             1986-1988
            പി എന്‍. കൃഷ്ണന്‍ ഉണ്ണീ            1988-1989         
          പി എന്‍. കൃഷ്ണനുണ്ണീ                  1988-1989         
            കെ  പി  യെശോദാമ്മ           1989-1991
          കെ  പി  യെശോദാമ്മ               1989-1991  
         
 
        വി എസ്സ് തങ്കമ്മ                                   
        എസ്സ് ശാന്തകുമാരി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

21:38, 26 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം.
വിലാസം
ചിങ്ങവനം.

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-06-2011Parvathy




വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട ഗ്രാമപഞ്ചായതിലെ എക ഹൈസ്കൂല്. ജാതിമതചിന്തകല്ക്കും വിഭാഗിയതകല്ക്കും അതീതമായി അഞനാനതിത്ന്റ്റ്റ് അന്ധകരതില്നിന്ന ഞനാനതിത്ന്റ്റ്റ് നിര്രവെലിചതിലെക്ക് ഒരു സമൂഹതെ ക്കെ പിദിചുയര്തുവന് 1948ല് വീധാ

ചരിത്രം

വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂള്‍. 1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി. 1951 ജൂണ്‍ ഒന്നിന് ഈ ‍സരസ്വതീക്ഷേത്രത്തെ 1263ആം നംബര്‍ കുഴിമററം എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന്‍ സ്രീ മന്നത്തു പദ്മനാഭന് സമര്‍പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള സ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എല്‍ സി ബാച്ച് 1957 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഈ സ്കൂളിന്‍റ ആദ്യ പ്രധമാധ്യാപിക സ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വര്‍ഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിര്‍മ്മാണം നടന്നത് .അന്നത്തെ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമന്‍പിളളയാണ് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചത് .1973ല്‍ ഈ സ്കൂളിന്‍റ രജതജുബിലിയും 1998ല്‍ സുവര്‍ണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവര്‍ണ്ണജുബിലികാലയളവിലെ പ്രധമാധ്യാപികമാര്‍ സ്രീമതി പി കെ പൊന്നമ്മയുടെയും സ്രീമതി എല്‍.പാര്‍വതി ബായ് യും ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ 20സെന്‍റ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികളും ഓഡിറ്റോറിയം, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

         ജെ കമലമ്മ                          1955-1957
         പി ഇ ഗോവിന്ദ മേനോന്‍.            1957-1958
         കെ എസ്സ് കുഞ്ചുപിള്ള                1958(അഞ്ചുമാസം)
         പി കെ ദാമോദരക്കുറുപ്പ്               1958-1962
         എന്‍  ഗോപാലക്കുറുപ്പ്               1962-1965
         കെ പി ഭസ്കരന്‍ നായര്‍              1965-1967  
         എം പദ്മനാഭന്‍ നായര്‍              1967 (അഞ്ചുമാസം)
         ഗോപിനാഥ വാര്യര്‍                   1967-196
         പി കെ പൊന്നമ്മ                     1968-1977
         പി കെ സരലക്കുട്ടി                    1977-1979
         പി കെ പൊന്നമ്മ                     1979-1981
         കെ ജി അയ്യപ്പന്‍ നായര്‍             1981-1982
         എ കെ ത്രിവിക്രമന്‍ നായര്‍           1982-1983
         കെ ജി  ഗോപലപിള്ള                1983-1984
         എന്‍ ബാലചന്ദ്രക്കുറുപ്പ്                1984-1986
         ടീ ജി ഗോപിനാഥക്കുറുപ്പ്              1986-1988
         പി എന്‍. കൃഷ്ണനുണ്ണീ                  1988-1989        
         കെ  പി  യെശോദാമ്മ               1989-1991 
          
        വി എസ്സ് തങ്കമ്മ                                    
        എസ്സ് ശാന്തകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി