"ജി.യു.പി എസ് പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Gupspurathur (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള |
||
| വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
ഭാരതപ്പുഴ അറബിക്കടലുമായി സംങ്കമിക്കുന്ന പൊന്നാനിക്കായലിന്‍റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിന്‍റെ നിര്‍ധന വിദ്വാര്‍ത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ല്‍ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂള്‍ ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങള്‍ നല്‍കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് . Dr .മുഹമ്മദിന്‍റെ കുടുബം നല്‍കിയ സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി 1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയതിന്ന് പിറകില്‍ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് . | ഭാരതപ്പുഴ അറബിക്കടലുമായി സംങ്കമിക്കുന്ന പൊന്നാനിക്കായലിന്‍റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിന്‍റെ നിര്‍ധന വിദ്വാര്‍ത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ല്‍ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂള്‍ ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങള്‍ നല്‍കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് . Dr .മുഹമ്മദിന്‍റെ കുടുബം നല്‍കിയ സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി 1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയതിന്ന് പിറകില്‍ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് . | ||