"ജി.യു.പി എസ് പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:

==News updated ==
You are welcome to HM sendoff Programm GUPSPURATHUR dated26/03/2011
== ചരിത്രം ==
== ചരിത്രം ==
ഭാരതപ്പുഴ അറബിക്കടലുമായി സംങ്കമിക്കുന്ന പൊന്നാനിക്കായലിന്‍റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിന്‍റെ നിര്‍ധന വിദ്വാര്‍ത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ല്‍  30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ  ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ്  സ്ക്കൂള്‍ ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങള്‍ നല്‍കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് . Dr .മുഹമ്മദിന്‍റെ കുടുബം നല്‍കിയ സ്ഥലത്തേക്ക് സ്കൂള്‍  മാറ്റി 1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും  പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയതിന്ന് പിറകില്‍ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് .

19:21, 12 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി എസ് പുറത്തൂർ
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1930
സ്കൂള്‍ കോഡ് 19775
സ്ഥലം മലപ്പുറം
സ്കൂള്‍ വിലാസം മലപ്പുറം പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676102
സ്കൂള്‍ ഫോണ്‍ 0494 2565021
സ്കൂള്‍ ഇമെയില്‍ gupspurathur@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://purathurgups.org.in
ഉപ ജില്ല തീരൂ൪‌
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം‌
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 377
പെണ്‍ കുട്ടികളുടെ എണ്ണം 362‌
വിദ്യാര്‍ത്ഥികളുടെ എണ്ണം 739
അദ്ധ്യാപകരുടെ എണ്ണം 30
പ്രധാന അദ്ധ്യാപകന്‍ കെ.കെ ഓമന
പി.ടി.ഏ. പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
12/ 03/ 2011 ന് Gupspurathur
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

News updated

You are welcome to HM sendoff Programm GUPSPURATHUR dated26/03/2011

ചരിത്രം

ഭാരതപ്പുഴ അറബിക്കടലുമായി സംങ്കമിക്കുന്ന പൊന്നാനിക്കായലിന്‍റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിന്‍റെ നിര്‍ധന വിദ്വാര്‍ത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ല്‍ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂള്‍ ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങള്‍ നല്‍കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് . Dr .മുഹമ്മദിന്‍റെ കുടുബം നല്‍കിയ സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി 1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയതിന്ന് പിറകില്‍ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് .

പ്രവര്‍ത്തനങ്ങള്‍

  1. സ്മാര്‍ട്ട് ക്ലാസ് റൂം
  2. സമഗ്ര സ്കക്കൂള്‍ ആരോഗ്യപരിരക്ഷപദ്ധതി
  3. നല്ല ഭക്ഷണം മികച്ച ശിക്ഷണം
  4. ശിശു സൗഹൃദ ശാസ്ത്രലാബ്
  5. കബ്യൂട്ട൪ ലാബ്
  6. മാസം ഒരു വിശിഷ്ഠാതിഥി
  7. ഒരുപകലെന്‍െ കുഞ്ഞിന്
  8. അസംബ്ലി ശാക്തീകരണ പരിപാടി
  9. CLAP(കമ്മ്യൂണിക്കേറ്റീവ് ലാഗ്വേജ് അക്വിബിഷന്‍ പ്രോഗ്രാം)
  10. ചെലവ് കുറഞ്ഞ ഇന്‍ക്വുബേറ്റര്‍
  11. കനല്‍
  12. എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു

നി൪മാണ പ്രവ൪ത്തനങ്ങള്‍

  1. ബയോഗ്യാസ് പ്ലാന്റെ്
  2. നമുക്കു കുളിക്കാന്‍ നമ്മുടെ സോപ്പ് -ഡ്രീം സോപ്പ്
  3. അക്ക്വേറിയം
  4. ബയോപാ൪ക്ക്

പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍

  • മുന്‍കാല മലപ്പുറം ജില്ലാ കലക്റ്ററായിസേവനമനുഷ്ഠിച്ഛ......... പുതുപ്പള്ളി അയ്യപ്പന്‍
  • പി.ഡബ്ലി യു ഡി എന്‍ജിനിയര്‍ കറപ്പുണ്ണി,ടി, കാവിലക്കാട്.
  • പി.ഡബ്ലി യു ഡി സൂപ്രണ്ട് സ്വാമി പടിഞ്ഞാറക്കര
  • തഹസില്‍ദാര്‍ അയ്യപ്പന്‍ പടിഞ്ഞാറക്കര
  • എ എസ് ഐ കല്യാണി പടിഞ്ഞാറക്കര
  • എ എസ് ഐ സുധാകരന്‍ പടിഞ്ഞാറക്കര
  • ഡോ.അനി മണല്‍പറമ്പില്‍ പുറത്തൂര്‍
  • എ എസ് ഐ സുന്ദരന്‍
  • ഇന്‍ഡ്യന്‍ മിലിറ്ററി അക്കാദമി ഹവീല്‍ദാര്‍ ബാലന്‍
  • ജില്ലാ പ്ലാനിംഗ് ഓഫീസ്ര‍ രമണി
  • എസ് ഐ താമിക്കുട്ടി
  • മണ്ണൂത്തി അഗ്രിക്കള്‍ചറല്‍ യൂണിവേഴ്സ്സിറ്റ് സൂപ്രണ്ട് കെ പി ശ്രീധര്ന്‍
  • തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ പി സുദേവന്‍
  • പുറത്തൂര്‍ ജി യു പി സ്കൂള്‍ പ്രധാനധ്യാപകന്‍ ഭാസ്കരന്‍മാസ്ററര്‍
  • പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍ പി അബ്ദുറഹ്മാന്‍
  • പുറത്തൂര്‍ ഹയര്‍സേക്കന്‍ററി പ്രിന്‍സിപ്പല്‍ അനന്തനാരായണന്‍
  • ഡി ഡി ഓഫീസ് എ എ അച്യുതന്‍ നായര്‍
  • എം എസ് സി റാങ്ക് ജേതാവ് രമ്യ
  • സംസ്ഥാന ഗുസ്തി വെള്ളിമ്ഡല്‍ ജേതാവ് സീന സാമിപ്പടി
  • സംസ്ഥാന സ്കൂള്‍ കായികമേള ലോങ്ജമ്പ് ജേതാവ് രഞ്ജുഷ
  • എം ഡി സി ബാങ്ക് മാനേജര്‍ രാമനുണ്ണി
  • ഭൂപണയബാങ്ക് മാനേജര്‍ രവി
  • ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റര്‍ ജനാര്‍ദ്ദനന്‍
  • കൂട്ടായി ഹയര്‍ സെക്കന്‍ററി പ്രിന്‍സിപ്പല്‍ വിശ്വന്‍
  • ദേവിവിലാസം സ്കൂള്‍ പ്രധാനധ്യാപകന്‍ പുരുഷോത്തമന്‍

മുന്‍സാരഥികള്‍

  1. എ.പി അബ്ദുള്ളകുട്ടി
  2. പി.വി അബ്ദുള്ളകുട്ടി
  3. എ.പി പ്രകാശന്‍
  4. പി.കുഞ്ഞികൃഷ്ണന്‍
  5. ശശി മാസ്റ്റ൪

നേട്ടങ്ങള്‍

  1. എല്ലാ ക്ലാസ്സിലും ലാബ്,ലൈബ്രറി ,അക്വേറിയം
  2. സ്മാര്‍ട്ട് ക്ലാസ്
  3. വൈദ്യുതീകരിച്ച ക്ലാസ്റൂമുകള്‍- എല്ലാ ക്ലാസിലും ഫാന്‍
  4. ബയോഗ്യാസ്് പ്ലാന്‍റ്
  5. ഔഷധത്തോട്ടം
  6. അമ്മമാര്‍ക്ക് ലൈബ്രറി
  7. സുസജ്ജമായ കംമ്പ്യൂട്ടരി‍ ലാബ്
  8. ഓഡിയോ വിഷ്വല്‍ ക്ലാസ്റൂം
  9. സൈക്കിള്‍ ക്ലബ്
  10. സോപ്പുനിര്‍മാണയൂണിറ്റ്
  11. എല്ലാ കൂട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ
  12. വീഡിയോ ഡോക്ക്യുമെന്‍റേഷന്‍
  13. തൊഴില്‍പരിശീലന യൂണിറ്റ് (സോപ്പ്,ചവിട്ടി മുളയുല്‍പന്നങ്ങള്‍ ഫാബ്രിക്ക് പെയിന്‍റിംങ്. ചന്ദനത്തിരി എന്നിവയുടെ നിര്‍മാണവും വില്‍പ്പനയും
  14. സ്റ്റേജ്,ചുറ്റുമതില്‍,മതിയായ ക്ലാസ്സ്റൂമുകള്‍
  15. ജില്ലാശാസ്ത്രമേളയില്‍ ഒന്നാംസ്ഥാനം
  16. ഉപജില്ലാ കായികമ്ളയില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ്
  17. മികച്ച ലൈബ്രറിക്കുള്ള ജില്ലാ തല അവാര്‍ഡ്
  18. നല്ല ഭക്ഷണം മികച്ച ശിക്ഷണം ഉച്ചഭക്ഷണശാക്തീകരണ പരിപാടികള്‍
  19. ആരോഗ്യപരിരക്ഷപദ്ധതി
  20. പ്രധാനധ്യാപികയുടെ പേരിലുളള ദുരിതാശ്വാല നിധി
  21. ബയോപാ൪ക്ക്
  22. അക്ക്വേറിയം

സ്ക്കൂളിലേക്കുള്ള വഴി

"https://schoolwiki.in/index.php?title=ജി.യു.പി_എസ്_പുറത്തൂർ&oldid=107876" എന്ന താളിൽനിന്ന് ശേഖരിച്ചത്