ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. എസ്. കൊട്ടോടി /ഗണിതശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BINOYI PHILIP (സംവാദം | സംഭാവനകൾ)
BINOYI PHILIP (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 28: വരി 28:
== '''2021 - 22''' ==
== '''2021 - 22''' ==
ജൂൺ 5 ന് നടത്തിയ പരിസ്ഥിതിയിലെ ഗണിതം ക്വിസ്സ് മത്സര വിജയികൾ
ജൂൺ 5 ന് നടത്തിയ പരിസ്ഥിതിയിലെ ഗണിതം ക്വിസ്സ് മത്സര വിജയികൾ
|[[പ്രമാണം:Paristhithi_quiz.jpg|thumb|center]]

13:17, 23 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,സെമിനാർ,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,പഠനോപകരണനിർമാണം,ചാർട്ട് നിർമാണം,മുതലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകരായ ബിജി ജോസഫ്,ബിനോയി ഫിലിപ്പ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഗണിതപ്രതിഭ 2015 - 16

പ്രധാനപ്രവർത്തനങ്ങൾ - 2018

2018 ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് 3ഡി കൊളാഷ് മത്സരം സംഘടിപ്പിച്ചു.ഫുട്ബോൾ ആകൃതിയിൽ ലോകകപ്പ് വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കൊളാഷ് നിർമ്മിക്കുക.68 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.10ബി യിലെ മനീഷ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ ജ്യോമെട്രിക് / നമ്പർ / അദർ ചാർട്ട് മതസരവും സംഘടിപ്പിച്ചു.

2021 - 22

ജൂൺ 5 ന് നടത്തിയ പരിസ്ഥിതിയിലെ ഗണിതം ക്വിസ്സ് മത്സര വിജയികൾ

|