ജി.എച്ച്. എസ്. എസ്. കൊട്ടോടി /ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,സെമിനാർ,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,പഠനോപകരണനിർമാണം,ചാർട്ട് നിർമാണം,മുതലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകരായ ബിജി ജോസഫ്,ബിനോയി ഫിലിപ്പ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പ്രധാനപ്രവർത്തനങ്ങൾ - 2018
2018 ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് 3ഡി കൊളാഷ് മത്സരം സംഘടിപ്പിച്ചു.ഫുട്ബോൾ ആകൃതിയിൽ ലോകകപ്പ് വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കൊളാഷ് നിർമ്മിക്കുക.68 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.10ബി യിലെ മനീഷ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ ജ്യോമെട്രിക് / നമ്പർ / അദർ ചാർട്ട് മതസരവും സംഘടിപ്പിച്ചു.
2021 - 22
ജൂൺ 5 ന് നടത്തിയ പരിസ്ഥിതിയിലെ ഗണിതം ക്വിസ്സ് മത്സര വിജയികൾ
|
JUNE 19 ന് നടത്തിയ വായനാദിനക്വിസ്സ് വിജയികൾ
|
JULY 11 ദേശീയജനസംഖ്യാദിനക്വിസ്സ് വിജയികൾ
|