ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട (മൂലരൂപം കാണുക)
17:32, 11 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2020→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്ര വഴികളിലൂടെ) |
|||
വരി 12: | വരി 12: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി, ടൈൽ പാകി മനോഹരമാക്കിയ തറ, റൂഫിംഗ്, ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്. | |||
സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ, ഒരു dusktop, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു LED ടീവി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | |||
2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണ പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്. | |||
സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുുകൾ സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |