ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 486: വരി 486:
|
|
|-
|-
| 5
| 5
| 5
| 6154
| 6154

12:38, 5 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥശാല
ഗ്രന്ഥശാല

ഗ്രന്ഥശാല

വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്നു തരത്തിൽ ഒരു മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട് മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.2018-19 അദ്ധ്യയനവർഷം മുതൽ ശ്രീമതി.അനില ശാമുവേൽ കെ ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു. ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ധാരാളം കുട്ടികളിൽ വായനാശീലം വളർത്താൻ ഈ ഗ്രന്ഥശാല ഉപകരിക്കുന്നു.

അക്ഷരവൃക്ഷം

അക്ഷരവൃക്ഷം പദ്ധതിയിൽ വിദ്യാർത്ഥികളുടെ രചനകൾ - പട്ടിക

ഗ്രന്ഥശാലാപുസ്തകങ്ങളിലൂടെയുള്ള യാത്ര

സാധുകൊച്ചുകുഞ്ഞുപദേശി സ്മാരക ഗ്രന്ഥാലയം,എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
നമ്പർ ബുക്ക് നമ്പർ പുസതകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ ഭാഷ ഇനം പ്രസാധകൻ പ്രസിദ്ധീകൃത വർഷം വില ഐ.സ്.ബി.എൻ
1 5690 സർവവിജ്ഞാ കോശം മലയാളം കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം 450
2 5691 ശബ്ദസുരഭി ഡോ.ബി.സി.ബാലകൃഷ്ണൻ മലയാളം അശ്വതി പബ്ലിക്കേഷൻസ് 450
3 5696 മഴപ്പുസ്തകം മലയാളം പാപ്പിയോൺ പബ്ലിക്കേഷൻസ് 125
4 5700 ഭൂമി പാടുന്ന ശീലുകൾ മലയാളം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 25
5 5701 ധർമ്മരാജ്യം മലയാളം ഡി.സി.ബുക്ക് സ് 50
6 5702 ചാർലി ചാപ്ലിൻ മലയാളം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 40
7 5704 ഭൂമിക്കൊരു അവസരം നൽകു മലയാളം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 100
8 5773 ആലീസിന്റെ അത്ഭുതലോകം ലെവിസ് കാരൾ മലയാളം 60
9 5774 ഗാലിയ എന്ന പെൺകുട്ടി കേശവൻ വെള്ളിക്കുളങ്ങര മലയാളം 35
10 5775 കുട്ടിയും മുത്തശ്ശിയും എം.ആർ മനോഹര വർമ്മ മലയാളം 40
11 5776 ഖലീഫ കഥകൾ മുഹമ്മദ് മാട്ടൂൽ മലയാളം കഥ 30
12 5777 ഹാജിയാരും ബിരിയാണിയും കെ രാജേന്ദ്രൻ മലയാളം 35
13 5778 ഗോസായി പറഞ്ഞ കഥ, ലളിതാംബിക അന്തർജ്ജനം മലയാളം 28
14 5779 ഘടോൽകചൻ, എം.എസ്.കുമാർ മലയാളം 60
15 5781. മറുനാടൻ നാടോടി കഥകൾ, ഡോക്ടർ.എ. പി. ജയരാമൻ, മലയാളം 35
16 5782. അഹിംസയുടെ കഥകൾ ഡോക്ടർ. കെ. ശ്രീകുമാർ മലയാളം 35
17 5783. ഓണനിലാവ് ലതാലക്ഷ്മി മലയാളം 80
18 5784. .ഹുസ്നുൽ ജമാൽ ഡോക്ടർ.എം. എൻ.കാരശ്ശേരി മലയാളം 25
19 5786 രസകരംജന്തുകഥകൾ, പി. പി. കെ. പൊതുവാൾ മലയാളം 55
20 5791 ആധുനിക ഇന്ത്യ ബിപിൻ ചന്ദ്ര, മലയാളം 160
21 5797 ഇന്ത്യൻ സ്വാതന്ത്ര്യസമരവും കേരളവും പി .എ .വാരിയർ മലയാളം 50
22 5798 ഗള്ളിവറുടെ യാത്രകൾ ജോനാഥൻ സ്വിഫ്റ്റ് മലയാളം 125
23 5799. പഴഞ്ചൊൽമാല വേലായുധൻ പണിക്കശ്ശേരി മലയാളം 90
24 5800 മൗലവിയും ചങ്ങാതിമാരും ഉറൂബ് മലയാളം 50
25 5801 ഉഷാറാണി പി. വത്സല മലയാളം 50
26 5802 നടന്നു തീരാത്ത വഴികൾ സുമംഗല മലയാളം 70
27 5803. പ്രാചീന ഇന്ത്യ ആർ എസ് ശർമ മലയാളം 125
28 5805 മഹത്വത്തിന്റെ മുഖങ്ങൾ, മുതുകുളം ഗംഗാധരൻ പിള്ള, മലയാളം 55
29 5875 മാറുന്ന മലയാളി മറന്നുകൂടാത്തത് ഡോ: എം.എം ഏബ്രഹാം മലയാളം 70
30 5876 മൂല്യങ്ങൾ മണിമുത്തുകൾ ഫാ .ജേക്കബ് തെക്കേമുറി മലയാളം 60
31 5888 കടലോളം വലിയ സ്നേഹം സിപ്പി പള്ളിപ്പുറം. മലയാളം 80
32 5908 മലാല യൂസഫ്സായ് വി.പി.സുമേഷ് മലയാളം 100
33 5911 ബാല്യകാല സഖി വൈക്കം മുഹമ്മദ് ബഷീർ മലയാളം 50
34 5912 ഷെർലക് ഹോംസ് കഥകൾ സർ.ആർതർ കോനൻ മലയാളം 20
35 5914. നമ്മുടെ സൗരയുധം പി.എൻ സിദ്ധാർത്ഥൻ മലയാളം 80
36 5926 കഥ പറയും കാലം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മലയാളം 90
37 5900 ശംഖുമുദ്രയുള്ള വാൾ പെരുമ്പടവം മലയാളം 120
38 5901. വിജയരേഖ, ഡോ.റൂബിൾ രാജ്, മലയാളം 120
39 5903. വിക്രമാദിത്യനും വേതാളവും ജോർജ് ഇമ്മട്ടി മലയാളം 10
40 5907 .ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തുവർക്കി, മലയാളം 95
41 5909 മലാല, യൂസഫ് സായി, പി.വി.സുമേഷ് മലയാളം 100
42 5910 ജീവലോകം മലയാളം ദേശാഭിമാനി 100
5 6154 അമേരിക്കൻ വിശേഷങ്ങൾ കെ. പ്രഭാകരൻ മലയാളം 60
2 6170 അമ്മപശു എറ് മാടംക്കെട്ടുന്നു റൂബിൻ സിക്രുസ് മലയാളം 50
3 6119 അച്ചാർ,ജാം,സ്വാകാഷ് ഉമ്മി അബ്ദുള്ള മലയാളം 80
4 6092 അക്കു പോവുന്ന കണ്ണികൾ Dr.ബാലകൃഷ്ണൻ മലയാളം 60
5 6085 അസ പറഞ്ഞ കഥ മേരി പൈലോസ് മലയാളം 75
6 6017 അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ എസ് ശാന്തി മലയാളം 110
6 6017 അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ എസ് ശാന്തി മലയാളം 110
7 6014 അച്ചച്ചമ്മ സതിഷ് മലയാളം 40
8 5988 അർണോസ് പാതിരി വി. മുസഫർ അഹമ്മദ് മലയാളം 90
9 5973 അല്ലലയാ മണ്ണിരെ റഫിക്ക് അഹമ്മദ് മലയാളം 30
10 5934 അംബർ സെന്നിന്റെ തിരോഥാനം സത്യജിത് റായ് മലയാളം 30
11 5932 അമ്മു കെട്ട ആനക്കഥകൾ വാസന്തി മലയാളം 55
12 5918 അത്തിമരവും തത്തയും കാനകരാഘവൻ നായർ മലയാളം 20
13 5895 അഷ്ചോ പനിഷത്തുകൾ ശിവശങ്കരൻ നായർ മലയാളം 225
14 5878 അറിവിന്റെവെളിച്ചം നാടിന്റെതെളിച്ചം എം .എ.ബേബി മലയാളം 100
15 6041 എസ് ശാന്തി മലയാളം 110
16 6169 ഹനുമാൻറെ രാമായണം ദേവദത്ത് മലയാളം 40
17 6171 വേഷം വിശേഷം സിമി മുഹമ്മ മലയാളം 55
18 6172 വാലു പോയ കുരങ്ങന്റെ കഥ ഇ.എൻ. ഷീജ മലയാളം 35
19 6176 പാട്ട് തമ്പി തങ്കി മലയാളം 15
20 6179 ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്ലുവെൻസ് പീപ്പിൾ ഡെയ്ൽ കാർനേജി മലയാളം 135
21 6182 സാധു കൊച്ചു കുഞ്ഞ് ഉപദേശി ഡോ.കെ എം ജോർജ് മലയാളം 125
22 6185 കവി മാസ്റ്ററുടെ ക്ലാസ് കെ.വി.രാമകൃഷ്ണൻ, മലയാളം 60
23 6188 മലയാളത്തിലെ ഏറ്റവും മികച്ച ബാല കവിതൾ ജയേന്ദ്രൻ, മലയാളം 125
24 6190 അമ്പിളിമാമൻ കിണറ്റിൽ വീണ കഥ, എൻ ഗീതാഞ്ജലി മലയാളം 35
25 6191 ഹനുമാൻ റ്റു ദ റസ്ക്യു. റസ്കിൻ ബോണ്ട്, മലയാളം 150
26 6193. ആര് ഭരിക്കും മീനാ രവീന്ദ്രൻ മലയാളം 35
27 6195 സൗരയുധം2 പി.എം. സിദ്ധാർത്ഥൻ മലയാളം 80

ഗ്രന്ഥശാലാപ്രവർത്തനങ്ങൾ

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ... വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ ആസ്വാദന കുറുപ്പ് തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം നടത്തി. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് ദർപണംഎന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ. കൈയെഴുത്തു മാസിക പ്രകാശനം സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിച്ചു.വായനാ മാസാചരണം നടത്തി.

ക്രമ നമ്പർ വർഷം പേര്
1 2019 വായനാ മാസാചരണം

വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ

  1. കഥാരചന
  2. കവിതാരചന
  3. ഉപന്യാസരചന
  4. ക്വിസ്
  5. പോസ്റ്റർ രചന (വായന)
  6. പോസ്റ്റർ രചന (ലഹരി)
  7. ലഹരിവിരുദ്ധദിനം ക്വിസ്
  8. ബഷീർദിനം ക്വിസ്

ഉപതാളുകൾ

ആർട്ട് ഗാലറി| ഗ്രന്ഥശാല കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ|