"സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 374: | വരി 374: | ||
*https://schoolwiki.in/sw/1wny | *https://schoolwiki.in/sw/1wny | ||
==പരിപാടി== | ==പരിപാടി== | ||
[[പ്രമാണം:സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1 2020.png|ലഘുചിത്രം|സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1]] | |||
ഷെഡ്യൂൾ ചെയ്ത നിലയിൽ പരിശീലന പരിപാടി നന്നായി നടന്നു. രാവിലെ 10.30 ന് കൈറ്റ് സി.ഇ.ഒ. ശ്രീ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മുൻ സ്കൂൾ വിക്കി സന്നദ്ധ പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി സ്കൂൾ വിക്കി ടീം വിപുലപ്പെടുത്തണമെന്നും സമയ ബന്ധിതമായി ജില്ലകളിൽ എം.ടി മാർക്കും തുടർന്ന് സ്കൂളുകളിലെ ഐടി കോർഡിനേറ്റർ/കൈറ്റ് മാസ്റ്റർ എന്നിവർക്ക് പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. രഞ്ജിത്ത് സിജി,ശ്രീജിത്ത് കൊയ്‍ലോത്ത്, കണ്ണൻ ഷൺമുഖം എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. സോണി സർ പത്തനംത്തിട്ടയിലെ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ പങ്ക് വച്ചു. | |||
==അവലോകനം== | ==അവലോകനം== | ||