"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsadimali (സംവാദം | സംഭാവനകൾ) |
Ghsadimali (സംവാദം | സംഭാവനകൾ) No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | | സ്കൂള്‍ ചിത്രം=waterfalls-idukki.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
14:27, 28 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്അടിമാലി | |
---|---|
വിലാസം | |
അടിമാലി ഇടുക്കി ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2010 | Ghsadimali |
ചരിത്രം
ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949 -ല്‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റകര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്‍പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ സ്കൂള്‍ താല്‍കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .
ഭൗതികസൗകര്യങ്ങള്‍
28-12-2010-ല്‍ സ്കൂളില്‍നിന്നും ലഭിച്ച വിവരങ്ങള്‍
അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള്‍ അടിമാലി ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളില്‍ തൊള്ളായിരത്തിമൂന്ന് വിദ്യാര്‍ത്ഥികളും മുപ്പത്തിരണ്ട് അധ്യാപകരുമാണുള്ളത്. ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിനാവശ്യമായ ബഞ്ച്, ഡസ്ക്, ബോര്‍ഡ് തുടങ്ങിയവയുണ്ട്. മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, പരീക്ഷണങ്ങള്‍ക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ഒമന ടീച്ചര്‍ S.I.T.C ആയും മിനി ടീച്ചര്‍ j.s.i.t.c ആയും പ്രവര്‍ത്തിച്ചുവരുന്നു. ടീച്ചര്‍മാരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ
ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു.എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ തിലകക്കുറിയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
k.i സുരേന്ദ്രന്‍ സാര്‍ സ്കൂളിലെ കായികപ്രവര്‍ത്തനത്തിന്റെ നാഡിയും നട്ടെല്ലുമാണ്. ടൈം ടേബിളിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടല്ല അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് സ്കൂളില്‍ കാഴ്ചവ.യ്ക്കുന്നത്.സ്കൂള്‍
H.M ആയ ഭവാനി ടീച്ചറിന്റെയും സീനിയര്‍ ടീച്ചറായ ഓമന ടീച്ചറിന്റെയും നേതൃത്തത്തില്‍ സ്കൂളിന്റെ സകലവിധ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 27-12-2010 മുതല്‍ 1-1-2011 വരെ സ്കൂളില്‍ S.S.I.T.C ട്രെയിനിംഗ് നടന്നു.അടിമാലി എസ്.എന്‍.ഡി.പി സ്കൂളില്‍ നിന്നുള്ള 50 കുട്ടികളും അധ്യാപകരും N.S.S ക്യാമ്പിനെത്തിയിട്ടുണ്ട്.