"എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29019nsshs (സംവാദം | സംഭാവനകൾ)
NSSHSSMANAKKAD (സംവാദം | സംഭാവനകൾ)
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
തൊടുപുഴ താലൂക്കില്‍  മണക്കാട്  പഞ്ചായത്തിലെ 5-)0  വാ൪ഡില്‍സ്ഥിതി ചെയുന്നു.1928ജുണ്‍‍ മാസം തുടങ്ങി.അറക്കല്‍ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. മണക്കാടു നായര്‍ സമാജം ആരംഭിച്ച സ്കൂളിന്‍റെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ല്‍ L.P വിഭാഗം ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു.1951ല്‍ H.S ആയി ഉയര്‍ത്തപ്പെട്ടു.1998ല്‍ H.S.S ആയി മാറി.
തൊടുപുഴ താലൂക്കില്‍  മണക്കാട്  പഞ്ചായത്തിലെ 5-)0  വാ൪ഡില്‍സ്ഥിതി ചെയുന്നു.1928ജുണ്‍‍ മാസം തുടങ്ങി.അറക്കല്‍ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. മണക്കാടു നായര്‍ സമാജം ആരംഭിച്ച സ്കൂളിന്‍റെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ല്‍ L.P വിഭാഗം ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു.1951ല്‍ H.S ആയി ഉയര്‍ത്തപ്പെട്ടു.1998ല്‍ H.S.S ആയി മാറി.സാക്ഷരതയില്‍ ഉയര്‍ന്നനിലവാരവും ഉന്നതമൂല്യവും പുലര്‍ത്തി വര്ന്നവരാണ് മണക്കാട് നിവാസികള്‍.ഭാഷ
യിലും സംസ്ക്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ നാട്ടുകാര്‍ വളരെ നിഷ്കളങ്കരുമാണ്.പ്രഗത്ഭന്മാരായ പൂര്‍
വ്വ വിദ്യാര്‍ത്ഥികളെക്കൊണ്ട് ധന്യമാണ് മണക്കാട് N.S.S.H.SS സ്കൂള്‍.സ്നേഹം,കരുണ,ദയ എന്നിവയ്ക്ക് മകു
ടോദാഹരണങ്ങളായിരുന്നു ഇവിടത്തെ പൂര്‍വാധ്യാപകര്‍.കെ.വി.ഗോപാലകൃഷ്ണന്‍ നായര്‍,നാരായണന്‍ നായ
ര്‍ന്ന ഡ്രോയിംഗ് സര്‍ എന്നിവരെ ഇന്നും ആരാധനയോടോര്‍ക്കുന്ന ശിഷ്യഗണങ്ങള്‍ ഇന്നാട്ടിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എൻ.എസ്.എസ്.എച്ച്.എസ്.എസ്_മണക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്